ഹാൻഫോർഡ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്ത് തെക്കൻ-മധ്യ സാൻ ജോവാക്വിൻ താഴ്വരയിലെ ഒരു പ്രധാന വാണിജ്യ, സാംസ്കാരിക കേന്ദ്രമായ നഗരമാണ്. കിംഗ്സ് കൗണ്ടിയിലുൾപ്പെട്ടിരിക്കുന്ന ഈ നഗരമാണ് കൗണ്ടിയുടെ ആസ്ഥാനവും. ഹാൻഫോർഡ്, കൊർകൊരാൻ എന്നിവയുൾപ്പെടെ കിംഗ്സ് കൗണ്ടി മുഴുവനായും ഉൾക്കൊള്ളുന്ന ഹാൻഫോർഡ്-കൊർകൊരാൻ മെട്രോപ്പോളിറ്റൻ മേഖലയിലെ (MSA കോഡ് 25260) ഒരു പ്രധാന നഗരമാണിത്.

ഹാൻഫോർഡ്, കാലിഫോർണിയ
City
City of Hanford
Official seal of ഹാൻഫോർഡ്, കാലിഫോർണിയ
Seal
Location of Hanford in Kings County, California.
Location of Hanford in Kings County, California.
ഹാൻഫോർഡ്, കാലിഫോർണിയ is located in the United States
ഹാൻഫോർഡ്, കാലിഫോർണിയ
ഹാൻഫോർഡ്, കാലിഫോർണിയ
Location in the contiguous United States of America
Coordinates: 36°19′39″N 119°38′44″W / 36.32750°N 119.64556°W / 36.32750; -119.64556
Country United States of America
State California
County Kings
IncorporatedAugust 12, 1891[1]
ഭരണസമ്പ്രദായം
 • MayorDavid Ayers
 • Vice mayorSue Sorensen
 • City managerDarrel Pyle
 • Chief of policeParker Sever
വിസ്തീർണ്ണം
 • ആകെ16.80 ച മൈ (43.52 ച.കി.മീ.)
 • ഭൂമി16.80 ച മൈ (43.52 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം249 അടി (76 മീ)
ജനസംഖ്യ
 (2010)
 • ആകെ53,967
 • കണക്ക് 
(2017)[4]
55,645
 • ജനസാന്ദ്രത3,305.58/ച മൈ (1,276.31/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
93230, 93232
ഏരിയ കോഡ്559
FIPS code06-31960
GNIS feature ID1660714
വെബ്സൈറ്റ്www.cityofhanfordca.com

ഭൂമിശാസ്ത്രം തിരുത്തുക

ഹാൻഫോർഡ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°19′39″N 119°38′44″W / 36.32750°N 119.64556°W / 36.32750; -119.64556 (36.3275, −119.6457) ആണ്.[5] കാലിഫോർണിയയിലെ സാൻ ജോവാക്വിൻ താഴ്വരയുടെ തെക്കു-മദ്ധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം, ഫ്രെസ്നോ നഗരത്തിന് 28 മൈൽ (45 കിലോമീറ്റർ) അകലെ തെക്കു-തെക്കുകിഴക്കൻ ദിശയിലും വൈസാലിയ നഗരത്തിന് 18 മൈൽ (29 കിലോമീറ്റർ) അകലെ പടിഞ്ഞാറൻ ദിശയിലുമായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 249 അടി (76 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് പരന്ന ഭൂപ്രകൃതിയാണ്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ മൊത്തം വിസ്തീർണം 16.6 ചതുരശ്ര മൈൽ (43 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ ജലം ഉൾപ്പെടുന്ന പ്രദേശങ്ങളൊന്നുംതന്നെയില്ല.

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. U.S. Geological Survey Geographic Names Information System: ഹാൻഫോർഡ്
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Hanford". Geographic Names Information System. United States Geological Survey. Retrieved 2009-05-03.
"https://ml.wikipedia.org/w/index.php?title=ഹാൻഫോർഡ്&oldid=3264316" എന്ന താളിൽനിന്ന് ശേഖരിച്ചത്