ഹാവ്തോൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ തെക്കുപടിഞ്ഞാറൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ൽ ഇത് 84,112 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് ആയപ്പോഴേയ്ക്കും 84,293 ആയി മാറിയിരുന്നു. 2013 ൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 86200 ആയി കണക്കുകൂട്ടിയിരുന്നു.

Hawthorne, California
Official seal of Hawthorne, California
Seal
ഔദ്യോഗിക ലോഗോ Hawthorne, California
Motto(s): 
"City of Good Neighbors"
Location of Hawthorne in Los Angeles County, California.
Location of Hawthorne in Los Angeles County, California.
Hawthorne is located in the United States
Hawthorne
Hawthorne
Location in the United States
Coordinates: 33°55′2″N 118°20′55″W / 33.91722°N 118.34861°W / 33.91722; -118.34861
Country United States
State California
County Los Angeles
IncorporatedJuly 12, 1922[1]
ഭരണസമ്പ്രദായം
 • MayorAlex Vargas
City Council
 • Interim City ManagerArnold Shadbehr
വിസ്തീർണ്ണം
 • ആകെ6.09 ച മൈ (15.78 ച.കി.മീ.)
 • ഭൂമി6.08 ച മൈ (15.76 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.18%
ഉയരം72 അടി (22 മീ)
ജനസംഖ്യ
 • ആകെ84,293
 • കണക്ക് 
(2016)[7]
88,031
 • ജനസാന്ദ്രത14,471.64/ച മൈ (5,587.45/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP codes
90250 and 90251[8]
Area codes310/424,[9] 213/323
FIPS code06-32548
GNIS feature IDs1652717, 2410720
വെബ്സൈറ്റ്cityofhawthorne.org

ചരിത്രം

തിരുത്തുക

1905 ൽ ബി.എൽ. ഹാർഡിങ്, എച്ച്.ഡി. ലൊമ്പാർഡ് എന്നിവർ ചേർന്ന് "ഹാവ്തോൺ ഇംപ്രൂവ്മെന്റ് കമ്പനി" എന്ന പേരിൽ ഈ നഗരം സ്ഥാപിച്ചു. ഹാർഡിംഗിന്റെ പുത്രി അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തിന്റെ അതേ ദിവസം വരുന്ന തന്റെ ജന്മദിനമായ ജൂലൈ 4 ന്യൂ ഇംഗ്ലണ്ടിലെ സാഹിത്യകാരനായിരുന്ന നതാനിയേൽ ഹാവതോണിനൊപ്പം ആഘോഷിക്കുകയും അദ്ദേഹത്തിന്റെ ബഹുമാനാർഥം നഗരത്തനു ഹാവ്തോണ് എന്ന പേരു നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.

ഹാവ്തോണ് നഗരം ഒരുകാലത്ത് വെളുത്തവർക്കു മാത്രമായുള്ള കുടിയേറ്റ കേന്ദ്രമായി അറിയപ്പെടുകയും സൺഡൌണ് ടൌൺ എന്നു പൊതുവായി വിളിക്കപ്പെടുകയും ചെയ്തിരുന്നു. 1930 കളിൽ ആഫ്രിക്കൻ-അമേരിക്കക്കാർ നഗരത്തിനു പുറത്തു പോകുക എന്ന മുന്നറിയിപ്പ് സൂചികകൾ നൽകിയിരുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.1 ചതുരശ്ര മൈലാണ് (16 ചതുരശ്ര കിലോമീറ്റർ). നഗരത്തിലെ 99 ശതമാനവും കരഭൂമിയാണ്. ഹാവ്തോണിനു വടക്കുഭാഗത്തായി സംയോജിപ്പിക്കപ്പെടാത്ത സമൂഹമായ ലെന്നോക്സും ഇംഗിൾവുഡ് നഗരവുമാണ്. കിഴക്കുഭാഗത്ത് സംയോജിപ്പിക്കപ്പെടാത്ത സമൂഹമായ ആതൻസും ഗാർഡെന നഗരവും നിലനിൽക്കുന്നു. തെക്കുഭാഗത്ത് സംയോജിപ്പെടാത്ത സമൂഹമായ എൽ ക്യാമിനോ ഗ്രാമവും ലോൺഡെയിൽ, റെഡോണ്ടോ ബീച്ച് നഗരങ്ങളുമാണുള്ളത്. ഹാവ്തോണിന്റെ തെക്കുപടിഞ്ഞാറൻ മൂലയിലായി മൻഹാട്ടൻ ബീച്ച് നഗരം നിലനിൽക്കുന്നു. പടിഞ്ഞാറ് എൽ സെഗുണ്ടൊ നഗരവും വടക്കുപടിഞ്ഞാറായി ലോസ് ആഞ്ചലസിന്റെ അയൽപക്കമായ വെസ്ച്ചെസ്റ്ററും സ്ഥിതിചെയ്യുന്നു.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
  2. "City Council". City of Hawthorne. Archived from the original on 2020-04-05. Retrieved June 10, 2017.
  3. "City Manager's Office". City of Hawthorne. Archived from the original on 2020-03-13. Retrieved June 10, 2017.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Hawthorne". Geographic Names Information System. United States Geological Survey. Retrieved October 11, 2014.
  6. "Hawthorne (city) QuickFacts". United States Census Bureau. Archived from the original on 2016-02-07. Retrieved November 16, 2016.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  9. "Number Administration System – NPA and City/Town Search Results". Archived from the original on സെപ്റ്റംബർ 29, 2007. Retrieved ജനുവരി 18, 2007.
"https://ml.wikipedia.org/w/index.php?title=ഹാവ്‍തോൺ&oldid=3991770" എന്ന താളിൽനിന്ന് ശേഖരിച്ചത്