ഹാല ഫൗദ്
ഈജിപ്ഷ്യൻ അഭിനേത്രി
ഈജിപ്ഷ്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയായിരുന്നു ഹാല അഹമ്മദ് ഫൗദ് (അറബിക്: هالة أحمد فؤاد; 26 മാർച്ച് 1958 - 10 മെയ് 1993).[1]
ഹാല ഫൗദ് | |
---|---|
ജനനം | ഹാല അഹമ്മദ് ഫൗദ് هالة أحمد فؤاد മാർച്ച് 26, 1958 |
മരണം | മേയ് 10, 1993 കെയ്റോ, ഈജിപ്ത് | (പ്രായം 35)
തൊഴിൽ | നടി |
സജീവ കാലം | 1960–1993 |
ജീവിതപങ്കാളി(കൾ) | അഹമ്മദ് സാക്കി എസെഡ്ഡിൻ ബരാകത്ത് |
കുട്ടികൾ | ഹീതം അഹമ്മദ് സാക്കി റാമി ബരാകത്ത് |
ആദ്യകാലജീവിതം
തിരുത്തുക1979-ൽ കൊമേഴ്സ് ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി. അച്ഛൻ അഹമ്മദ് ഫൗദ് ഒരു ചലച്ചിത്രനിർമ്മാതാവായിരുന്നു. നടൻ അഹമ്മദ് സാക്കിയെ 1984-ൽ വിവാഹം കഴിച്ചു. 2019 നവംബർ 7 ന് അന്തരിച്ച അവരുടെ ആദ്യ മകൻ ഹീതം അഹമ്മദ് സാകിയും ഒരു ചലച്ചിത്ര നടൻ ആയിരുന്നു.[2] പിന്നീട് എസെഡ്ഡിൻ ബരാകത്തിനെ വിവാഹം കഴിക്കുകയും മറ്റൊരു മകൻ റാമി ജനിക്കുകയും ചെയ്തു.[3]1993 മെയ് 10 ന് 35 വയസുള്ളപ്പോൾ സ്തനാർബുദവുമായി പൊരുതിയ ഹാല അന്തരിച്ചു.[4]
ഫിലിമോഗ്രാഫി
തിരുത്തുക- റീഗൽ ഫി എൽ മസ്യാഡ (1971)
- അൽ ഹെഡെക് യെഫാം (1985)
- അൽ അവ്ബാഷ് (1985)
- അൽ സദാ അൽ റെജാൽ (1987)
- അശ്വാമി (1987)
- ഹാരെറ്റ് എൽ ഗോഹാരി (1987)
അവലംബം
തിരുത്തുക- ↑ "Death anniversary, Hala Fouad". صدى البلد. 2015-12-01. Archived from the original on 2019-11-07. Retrieved 2019-11-07.
- ↑ "Actor Haitham, son of film star Ahmed Zaki, died at the age of 35". EgyptToday. Retrieved 2019-11-07.
- ↑ "أول تصريح من شقيق هيثم زكي: كنت دائم التواصل معه وأخطط لحضور العزاء". elwatannews (in Arabic). 7 November 2019.
{{cite web}}
: CS1 maint: unrecognized language (link) - ↑ "This is why Ahmed Zaki tried committing suicide in 1993". Al Bawaba (in ഇംഗ്ലീഷ്). Retrieved 2019-11-07.
പുറംകണ്ണികൾ
തിരുത്തുക- ഹാല ഫൗദ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹാല ഫൗദ്