ഹാരോൾഡ് എസ് ഫെർഗൂസൻ
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
തിരുവിതാംകൂറിലെ മ്യൂസിയത്തിലേക്ക് സംഭാവനകൾ നൽകിയ സ്കോട്‌ലാന്റുകാരനായ ഒരു ജീവശാസ്ത്രജ്ഞനായിരുന്നു ഹാരോൾഡ് സ്റ്റുവാർട്ട് ഫെർഗൂസൻ (Harold Stuart Ferguson) M.B.E. (10 ഫെബ്രുവരി 1851 – 5 ജനുവരി 1921)[1].
കുടുംബം
തിരുത്തുകഗ്രോസ്വെനർ സ്ക്വയറിനു സമീപം, ലണ്ടനിലെ പാർക് തെരുവിൽ ആണ് അദ്ദേഹം ജനിച്ചത്.[2] His father was born in India, a close friend ofഇന്ത്യയുടെ ഗവർണ്ണർ ജനറലായ സർ ജോൺ മാക്‌ഫെർസണിന്റെയും സർ വാൾട്ടർ സ്കോട്ടിന്റെയും സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിലാണ് ജനിച്ചത്. ഫെർഗൂസന്റെ പിതാവായിരുന്ന റോബർട്ട് പേരുകേട്ട ഒരു ഡോക്ടറും പ്രാണികൾ, സാഹിത്യം എന്നിവയിൽ ഉൾപ്പെടെ പലകാര്യങ്ങളിലും താൽപ്പരമുള്ള ഒരാളുമായിരുന്നു. ഡോക്ടർ എന്ന നിലയിൽ അദ്ദേഹം വിക്ടോറിയ രാജ്ഞിയുടെ പ്രത്യേക ഡോക്ടറും ആയിരുന്നു. ഹാരോൾഡ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തിരുവിതാംകൂറിൽ ആയിരുന്നു ജീവിച്ചിരുന്നത്.
ഫീൽഡ് മാർഷൽ ലോർഡ് റോബർട്ട്‌സിന്റെ അനന്തരവളും ബംഗാൾ സ്റ്റാഫ് കോർപ്‌സിലെ കേണൽ ഹാമിൽട്ടൺ മാക്സ്‌വെല്ലിന്റെ മകളുമായ ഇസബെൽ ജൂലിയ മാക്സ്‌വെൽ ആയിരുന്നു ഫെർഗൂസന്റെ ഭാര്യ.[3]
സൈനികജീവിതം
തിരുത്തുകറോയൽ ആർട്ടിലറിയിൽ 1880 കളുടേ മധ്യത്തിൽ ചേർന്ന അദ്ദേഹം തിരുവിതാംകൂർ രാജാവിന്റെ നായർപടയുടെ ബ്രിഗേഡിയർ ആയിരുന്നു.[4]
കായികജീവിതം
തിരുത്തുകHe made two appearances for the Scottish XI against England in the football pseudo-internationals in 1871 and 1872.[5]
ജന്തുശാസ്ത്രകാരൻ എന്ന നിലയിൽ
തിരുത്തുകHe was connected to the State Museum at Trivandrum from 1880 onwards, and from 1894 until his retirement from India in 1904 was director of the museum. Ferguson was interested in all aspects of natural history of the region and he contributed to the herpetology of the state.[6]
He became a member of the British Ornithologists' Union in 1886[4] and was elected a fellow of the Zoological Society in 1891.[7] He is commemorated in the scientific name of a species of Indian snake, Rhinophis fergusonianus.[8] Ferguson's toad Bufo scaber is named after him.[9][10] He discovered a species of butterfly endemic to the southern Western Ghats, the Travancore evening brown butterfly (Parantirrhoea marshalli ) as well as Mycalesis oculus.[11]
He contributed numerous specimens to the collections of the British Museum.[12]
അവലംബം
തിരുത്തുക- ↑ "Fergusson of Drumachoir". Fergussons in Athole. DNA Project. Archived from the original on 7 July 2012. Retrieved 25 August 2011.
- ↑ Mitchell, Andy (17 November 2009). "24/2/1872 teams?". www.scottishleague.net. Retrieved 6 September 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Ferguson, J & RM Fergusson (1895). Records of the Clan and Name of Fergusson, Ferguson and Fergus. David Douglas, Edinburgh. pp. 193–197.
- ↑ 4.0 4.1 Anon. 1890. British Ornithologists' Union. Ibis. Volume 6 part 2. page 7
- ↑ "HS Ferguson". Scotland international footballers. www.londonhearts.com. Retrieved 24 August 2011.
- ↑ Ferguson, H.S. (1904). A list of Travancore Batrachians. Journal of the Bombay Natural History Society. Vol. 15(3): 499-509
- ↑ Anon. 1902. A list of the fellows of the Zoological Society of London. page 44
- ↑ Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. ("Ferguson, H. S.", p. 89).
- ↑ Boulenger, GA (1891) Description of a new species of frog obtained by Mr H S Ferguson in Travancore, South India. J. Bombay Nat. Hist. Soc. 6:450
- ↑ Boulenger, GA (1892) Description of a new toad from Travancore. J. Bombay Nat. Hist. Soc. 7:317-318
- ↑ Marshal, GFL & L de Niceville (1882). The butterflies of India, Burmah and Ceylon. Vol. 1. Calcutta Central Press. p. 4.
- ↑ Anon. 1906. The history of the collections contained in the natural history departments of the British Museum. Volume 2. British Museum, London. pp. 351, 670, 673