ഹൈഫ

(ഹായ്ഫ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ ഇസ്രായേലിലെ ഏറ്റവും വലിയ നഗരവും ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവുമാണ് ഹൈഫ(ഹീബ്രുחֵיפָה‬, Hebrew IPA: [χeiˈfä], Ḥefa; അറബി: حيفا Ḥayfā[2]). ഇവിടത്തെ ജനസംഖ്യ 265,000 -ൽ കൂടുതൽ ആണ്. നഗരപ്രാന്തങ്ങളിലുള്ള ക്രയോട്ട്,ടിററ്റ് കാർമെൽ, ഡാലിയട്ട് അൽ-കാർമൽ, നെഷർ എന്നിവിടങ്ങളിലായി 300,000 ജനങ്ങളും താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങൾ ചേർത്ത് ഏകദേശം 600,000 ജനങ്ങൾ താമസിക്കുന്ന ഇവിടം ഹൈഫ മെട്രോപൊളിറ്റൻ ഏരിയയുടെ പ്രധാനഭാഗം സൃഷ്ടിക്കുന്നു[1][3]. ഇവിടെ താമസിക്കുന്നവരിൽ 90% ജനങ്ങളും ജൂതന്മാരാണ്. ഇതിൽ കാൽഭാഗം ജനങ്ങളും മുൻ സോവിയറ്റ് യൂനിയനിൽ നിന്ന് കുടിയേറിപ്പാർത്തവരായതു കൊണ്ടു തന്നെ ഇവരിൽ ജൂതന്മാരും, സ്ലാവ് ജനവിഭാഗവും ഇവരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 10% അറബ് വംശജരാണ്. ഇവരിൽ ബഹുഭൂഗിഭാഗവും ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്നു[4]. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ബഹായ് വേൾഡ് സെന്റർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്[5][6].

{{{name}}}
ഇസ്രായേലിലെ മുൻസിപ്പാലിറ്റി
ഹീബ്രു transcription(s)
 • ഹീബ്രുחֵיפָה
 • ISO 259Ḥeipa
 • Translit.Heifa
അറബിക് transcription(s)
 • അറബിക്حيفا
Skyline of {{{name}}}
Emblem of Haifa
Emblem of Haifa
ജില്ലഹൈഫ
ഭരണസമ്പ്രദായം
 • മേയർYona Yahav
വിസ്തീർണ്ണം
 • ആകെ63,666 dunams (63.666 ച.കി.മീ. or 24.582 ച മൈ)
ജനസംഖ്യ
 (2009)
 • ആകെCity: 265,500 (city)[1]
Contiguous Urban Area: 600,000
Haifa Metropolitan Area: 1,039,000
വെബ്സൈറ്റ്haifa.muni.il (in English)

പ്രകൃതി ദൃശ്യങ്ങളാലും നിറങ്ങളാലും സുഗന്ധദ്രവ്യങ്ങളാലും രുചികളാലും കാഴ്ചകളാലും സ്ഥലങ്ങളാലും നിബിഡമായ ഈ നഗരം മെഡിറ്ററേനിയൻ സമുദ്രതീരത്തെ ഈ അത്ഭുത നഗരി എന്നും വിശേഷിപ്പിക്കുന്നു. [7]

കാർമ്മൽ പർവ്വത നിരയിൽ നിന്നെടുത്ത ഹൈഫയുടെ പനോരമ ചിത്രം
  1. 1.0 1.1 "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population" (PDF). Israel Central Bureau of Statistics. 2010-06-30. Retrieved 2010-10-30.
  2. Clifford Edmund Bosworth (2007). Historic cities of the Islamic world (Illustrated ed.). BRILL. pp. 149–151. ISBN 9004153888, 9789004153882. Retrieved 2011-07-02. {{cite book}}: Check |isbn= value: invalid character (help)
  3. "Haifa". Jewish Agency. Archived from the original on 2007-09-26. Retrieved 2007-05-05.
  4. Haifa Archived 2008-10-11 at the Wayback Machine., The Jewish Agency for Israel. Retrieved June 20, 2009.
  5. UNESCO World Heritage Centre (2008-07-08). "Three new sites inscribed on UNESCO's World Heritage List". Retrieved 2008-07-08.
  6. "History of Haifa". Retrieved 2008-04-11.
  7. "മാതൃഭൂമി ട്രാവൽബ്ലോഗ്". Archived from the original on 2011-08-16. Retrieved 2011-07-27.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൈഫ&oldid=4074552" എന്ന താളിൽനിന്ന് ശേഖരിച്ചത്