ഹാമെസ് റോഡ്രിഗസ്
(ഹാമെസ് റോദ്രിഗസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊളംബിയൻ ദേശീയ ടീമിനും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് ഹാമെസ് റോദ്രിഗസ് (സ്പാനിഷ് ഉച്ചാരണം : ˈxames roˈðɾiɣes; ജനനം: 12 ജൂലൈ 1991).അറ്റാക്കിംഗ് മിഡ്ഫീൽഡർ / വിങ്ങർ ആയാണ് ഹേമസ് കളിക്കുന്നത് .നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളാണ് ഹേമസ് .കൊളംബിയൻ ഇതിഹാസം കാർലോസ് വാൽദെറമയുടെ പിൻഗാമിയായാണ് ഹേമസ് അറിയപ്പെടുന്നത്.മൊണാക്കോയിൽ നിന്ന് 80 മില്യൺ യൂറോയ്ക്കാണ് ഹേമസ് 2014 ൽ റയലിലേക്ക് ചേക്കേറിയത്.
Personal information | |||
---|---|---|---|
Full name | James David Rodríguez Rubio | ||
Date of birth | 12 ജൂലൈ 1991 | ||
Place of birth | Cúcuta, Colombia | ||
Height | 1.80 മീ (5 അടി 11 ഇഞ്ച്) | ||
Position(s) | Attacking midfielder, winger | ||
Club information | |||
Current team | Real Madrid | ||
Number | 10 | ||
Youth career | |||
1995–2007 | Envigado | ||
Senior career* | |||
Years | Team | Apps | (Gls) |
2007–2008 | Envigado | 30 | (9) |
2008–2010 | Banfield | 42 | (5) |
2010–2013 | Porto | 63 | (25) |
2013–2014 | Monaco | 34 | (9) |
2014- | Real Madrid | 10 | (4) |
National team‡ | |||
2007 | Colombia U17 | 11 | (3) |
2011 | Colombia U20 | 5 | (3) |
2011– | Colombia | 27 | (11) |
*Club domestic league appearances and goals, correct as of 10 May 2014 ‡ National team caps and goals, correct as of 25 ജൂലൈ 2014 |
2011-ലെ അണ്ടർ-20 ലോകകപ്പിൽ കൊളംബിയയുടെ ക്യാപ്റ്റനായിരുന്നു. 2014-ലെ ഫിഫ ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകഹാമെസ് റോഡ്രിഗസ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Real Madrid official profile
- BDFA profile (in Spanish)