കാർലോസ് വൽഡറാമ
കൊളംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ അംഗവും 1985 മുതൽ 19998 വരെ 111 അന്താരാഷ്ട്രമത്സരങ്ങളിൽ കൊളംബിയയെ പ്രതിനിധീകരിച്ച കളിക്കാരനുമാണ് കാർലോസ് വൽഡറാമ.( ജ: സെപ്റ്റം:2 -1961 -സാന്താ മാർത്താ)
Personal information | |||
---|---|---|---|
Full name | Carlos Alberto Valderrama Palacio | ||
Date of birth | സെപ്റ്റംബർ 2, 1961 | ||
Place of birth | Santa Marta, Colombia | ||
Height | 5 അടി (1.524000000 മീ)* | ||
Position(s) | Midfielder | ||
Senior career* | |||
Years | Team | Apps | (Gls) |
1981–1984 | Unión Magdalena | 94 | (5) |
1984 | Millonarios | 33 | (0) |
1985–1988 | Deportivo Cali | 131 | (22) |
1988–1991 | Montpellier | 77 | (4) |
1991–1992 | Real Valladolid | 17 | (1) |
1992–1993 | Independiente Medellín | 10 | (1) |
1993–1995 | Atlético Junior | 82 | (5) |
1996–1997 | Tampa Bay Mutiny | 43 | (7) |
1998-1999 | Miami Fusion | 22 | (3) |
1999–2001 | Tampa Bay Mutiny | 71 | (5) |
2001–2002 | Colorado Rapids | 39 | (1) |
Total | 619 | (54) | |
National team | |||
1985–1998 | Colombia | 111 | (11) |
*Club domestic league appearances and goals |
തുടക്കം
തിരുത്തുക1981 ൽ കൊളംബിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ യൂണിയൻ മഗ്ദലേനയ്ക്കു വേണ്ടി കളീച്ചുകൊണ്ടാണ് വൽഡറാമ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.
ശൈലി
തിരുത്തുകകളിക്കളത്തിൽ അസാമാന്യമായ പന്തടക്കം പ്രദർശിപ്പിച്ചിരുന്ന വാൾഡറാമയുടെ അതീീവകൃത്യതയാർന്ന പാസ്സുകളും സാങ്കേതികമികവുകളും അദ്ദേഹത്തെ ഒരു പ്ലേമേക്കർ എന്ന നിലയിൽ ശ്രദ്ധേയനാക്കിയിരുന്നു.[1][2][3][4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-11. Retrieved 2014-07-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2014-07-17.
- ↑ http://www.guardian.co.uk/football/2012/sep/19/mls-colombia-colombians-portland-timbers-play in the MLS.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2014-07-17.
പുറംകണ്ണികൾ
തിരുത്തുക- കാർലോസ് വൽഡറാമ at National-Football-Teams.com
- International statistics at Rec.Sport.Soccer Statistics Foundation
- Profile at Columbia.com (in Spanish)
- [1]