കടൽ വാസിയായ ഒരു മൽസ്യമാണ് ഹാമിൽട്ടൻ മണങ്ങ് അഥവാ Hamilton's Thryssa. (ശാസ്ത്രീയനാമം: Thryssa hamiltonii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Hamilton's thryssa
Thryssa hamiltonii
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. hamiltonii
Binomial name
Thryssa hamiltonii
Gray, 1835 [1]

കുടുംബം തിരുത്തുക

മണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

  1. "Thryssa hamiltonii Gray, 1835". FishBase. Retrieved 2015-05-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഹാമിൽട്ടൻ_മണങ്ങ്&oldid=2509892" എന്ന താളിൽനിന്ന് ശേഖരിച്ചത്