ഹാജി മസ്താൻ
ഇന്ത്യയിലെ മാഫിയ നേതാവ്
ഇന്ത്യയിലെ ഒരു അധോലോക രാജാവായി അറിയപ്പെടുന്ന വ്യക്തിയാണ് ബാവ, ഹമീസ് അല്ലെങ്കിൽ സുൽത്താൻ എന്ന് അറിയപ്പെടുന്ന ഹാജി മസ്താൻ (മാർച്ച് 1, 1926 - ജൂൺ 25, 1994) ഗ്യാസ്സ്റ്റർ, കള്ളക്കടത്തുകാരൻ, ഫിലിം ഫിനാൻസ് ആൻഡ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.
ഹാജി മസ്താൻ | |
---|---|
ജനനം | |
മരണം | 25 ജൂൺ 1994 | (പ്രായം 68)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫിലിം നിർമ്മാതാവ്, ചലച്ചിത്ര വിതരണക്കാരൻ, രാഷ്ട്രീയക്കാരൻ, കുറ്റവാളി, |
ജീവിതപങ്കാളി(കൾ) | സഫ്രാ ബി |
കുട്ടികൾ | സുന്ദർ ശേഖർ, ജബ്ബാർ മിർസ |
മദ്രാസ് പ്രസിഡൻസിയിൽ (ഇപ്പോൾ തമിഴ്നാട്) ജനിച്ച ലബ്ബായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ബോംബേയിൽ (ഇന്ന് മുംബൈയിൽ) ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.