ഹാജി അലി ദർഗ
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദർഗ(ഉർദു: حاجی علی درگاہ , മറാഠി: हाजी अली दर्गा, ഹിന്ദി: हाजी अली दरगाह, ഗുജറാത്തി: હાજી અલી દરગાહ). അറേബ്യൻ കടലിൽ 500 അടി ഉള്ളിലേക്കുമാറി വർളി തീരത്താണ് ദർഗ.
ഹാജി അലി ദർഗ | |
---|---|
Islet | |
രാജ്യ, | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
മെട്രോ | മുംബൈ |
ചരിത്രം
തിരുത്തുകകടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദർഗയാണ് ഹാജി അലി.[1] പതിനഞ്ചാം നൂറ്റാണ്ടിൽ ലോകം ചുറ്റിക്കറങ്ങിയ ശേഷം മുംബൈയിൽ താമസമാക്കിയ പീർ ഹാജി അലി ഷാ ബുഖാരിയുടെ ദർഗയുടെ നിർമ്മാണം 1431-ലാണ് പൂർത്തിയായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദർഗയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അര ലക്ഷത്തിലധികം വിശ്വാസികൾ എത്താറുണ്ട്.
ഘടന
തിരുത്തുകപുനരുദ്ധാരണ പ്രവർത്തനങ്ങൾ
തിരുത്തുകവിവാദം
തിരുത്തുക2012 ൽ ദർഗയ്ക്കുള്ളിൽ സ്ത്രീകളുടെ പ്രവേശനം ട്രസ്റ്റ് നിഷേധിച്ചു. മതമൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങിയാണ് ട്രസ്റ്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വിമർശനമുയർന്നിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-13. Retrieved 2012-11-06.
- ↑ http://www.mathrubhumi.com/online/malayalam/news/story/1928431/2012-11-07/india[പ്രവർത്തിക്കാത്ത കണ്ണി]
അധിക വായനയ്ക്ക്
തിരുത്തുക- History of Pir Haji Ali Shah Bukhari (R.A.)
- Haji Ali to be razed, rebuilt, Manoj R Nair, pg 1, Mumbai Mirror; Sunday, August 28, 2005.
- Haji Ali Dargah, Muslim Pilgrimage Archived 2008-12-08 at the Wayback Machine.
- Haji Ali Mosque, Pilgrimage-India.com
- Will 400-yr-old Haji Ali dargah become Mumbai’s own Taj? Archived 2008-09-25 at the Wayback Machine.
- Haji Ali Dargah to rise again in Makrana marble Archived 2016-03-03 at the Wayback Machine.
- HAJI ALI DARGAH, History and Structure