ഹരിതോർജ്ജം
(ഹരിതോർജ്ജം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാരമ്പര്യേതവും, പ്രകൃതിജന്യവും, പരിസ്ഥിതി അനുകൂലവും വീണ്ടും ഉപയോഗിക്കൻ പറ്റുന്നതുമായ ഊർജസ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജത്തെയാണ് ഹരിതോർജ്ജം(ഇംഗ്ലീഷ്: Green Energy) എന്ന് പറയുന്നത്. സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ ഹരിതോർജ്ജത്തിനു ഉദാഹരണങ്ങളാണ്[1]
സ്രോതസ്സുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-22. Retrieved 2008-05-22.