ഹയാസിന്തോയിഡ്സ് നോൺ-സ്ക്രിപ്റ്റ
ചെടിയുടെ ഇനം
വടക്ക്-പടിഞ്ഞാറൻ സ്പെയിൻ മുതൽ ബ്രിട്ടീഷ് ദ്വീപുകൾ വരെയുള്ള അറ്റ്ലാന്റിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ബൾബുവർഗ്ഗത്തിൽപ്പെട്ട ഉദ്യാനസസ്യമാണ് ഹയാസിന്തോയിഡ്സ് നോൺ-സ്ക്രിപ്റ്റ (formerly Endymion non-scriptus or Scilla non-scripta) ഇംഗ്ലീഷിൽ ഇത് സാധാരണ ബ്ലൂബെൽ എന്നാണ് അറിയപ്പെടുന്നത് (ശാസ്ത്രീയനാമം: Hyacinthoides non-scripta). സ്കോട്ട്ലൻഡിൽ ഇത് ഹേർബെൽ, കാമ്പനുല റൊട്ടൻഡിഫോളിയയെ സൂചിപ്പിക്കുന്നു.
ഹയാസിന്തോയിഡ്സ് നോൺ-സ്ക്രിപ്റ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Scilloideae |
Genus: | Hyacinthoides |
Species: | H. non-scripta
|
Binomial name | |
Hyacinthoides non-scripta | |
Synonyms [1] | |
|
അവലംബം
തിരുത്തുക- ↑ Michael Grundmann; Fred J. Rumsey; Stephen W. Ansell; Stephen J. Russell; Sarah C. Darwin; Johannes C. Vogel; Mark Spencer; Jane Squirrell; Peter M. Hollingsworth; Santiago Ortiz; Harald Schneider (2010). "Phylogeny and taxonomy of the bluebell genus Hyacinthoides, Asparagaceae [Hyacinthaceae]". Taxon. 59 (1): 68–82.
പുറം കണ്ണികൾ
തിരുത്തുകHyacinthoides non-scripta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Which Bluebell Is It? Archived 2011-04-27 at the Wayback Machine. "Bluebells for Britain" bluebell identifier questionnaire.
- Kew plant profile: Hyacinthoides non-scripta (bluebell) Archived 2016-11-30 at the Wayback Machine.
- Hannah Briggs (April 11, 2012). "Bluebells: the survival battle of Britain's native bluebells". BBC News.