മെക്സിക്കോയിലും , തെക്കേ അമേരിക്കയിലും വിപുലമായി ഉപയോഗിക്കുന്ന ഒരു തരം എരിവുള്ള സോസാണ് സൽസ. സ്പാനിഷ് ഭാഷയിൽ സൽസ എന്ന വാക്കിന്റെ അർത്ഥം സോസ് എന്നാണ്.

സൽസ
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംമെക്സിക്കോ
വിഭവത്തിന്റെ വിവരണം
തരംസോസ്
പ്രധാന ചേരുവ(കൾ)തക്കാളി, ഹലപ്പീനോ മുളക്

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൽസ_(സോസ്)&oldid=2314985" എന്ന താളിൽനിന്ന് ശേഖരിച്ചത്