സോസ്
കുഴമ്പ് രൂപ്ത്തിലോ, ദ്രാവക രൂപത്തിലോ ഉള്ള ഒരു തരം ഭക്ഷണ പദാർത്ഥമാണ് സോസ്. മറ്റ് ഭക്ഷണപഥാർത്ഥങ്ങളുണ്ടാക്കാനോ അവയുടെ രുചികൂട്ടാൻ കൂടെ കഴിക്കാനോ ആണ് സോസ് ഉപയോഗിക്കുക. സൽസ എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഇതിന് സോസ് എന്ന പേര് മറ്റ് ഭാഷകളിലുണ്ടായത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യമായി സോസ് പ്രാചീന റോമിലെ ജനങ്ങളുപയോഗിച്ചിരുന്ന ഗാരും എന്ന ഒരു സോസാണ്. ഈ സോസ് ചെറിയ മീനുകളുടെ കുടലും മറ്റും ഉപ്പിലിട്ട് പുളിപ്പിച്ച് ഉണ്ടാക്കുന്ന ഒരു തരം സോസാണ്.[1] കേരളത്തിൽ ഉപയോഗിക്കുന്ന ഒരു തരം സോസാണ് ചട്ണി.
അവലംബം
തിരുത്തുക- ↑ Grainger S (2006) "Towards an Authentic Roman Sauce" In: Pages 206–210, Richard Hosking (Ed.) Authenticity in the Kitchen, Proceedings of the Oxford Symposium on Food and Cookery, 2005. ISBN 9781903018477[1]