സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരത്തിനു അടുത്ത് കരിമ്പത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് കലാലയമാണ് സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്. കണ്ണൂർ സർവ്വകലാശാലയോട് ആണ് ഈ സ്ഥാപനം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്[1].

സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്
തരംഎയ്ഡഡ്
സ്ഥലംകരിമ്പം, തളിപ്പറമ്പ്,കണ്ണൂർ, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി, മുൻപ് കാലിക്കറ്റ് സർവ്വകലാശാല
വെബ്‌സൈറ്റ്http://www.sirsyedcollege.ac.in
Sir Syed College

കോഴ്സുകൾ തിരുത്തുക

ബിരുദ കോഴ്സുകൾ:[2][3]

  • ബി.എ. അറബിക്
  • ബി.എ. ഇക്കണോമിക്സ്
  • ബി.എ. ഫങ്ങ്ഷണൽ ഇംഗ്ലീഷ്
  • ബി.എ. ഹിസ്റ്ററി
  • ബി.എ. മലയാളം
  • ബി.കോം കോ-ഓപ്പറേഷൻ
  • ബി.എസ്.സി. ബോട്ടണി
  • ബി.എസ്.സി. കെമിസ്ട്രി
  • ബി.എസ്.സി. ഫോറസ്ട്രി
  • ബി.എസ്.സി. മാത്തമാറ്റിക്സ്
  • ബി.എസ്.സി. ഫിസിക്സ്
  • ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
  • ബി.എസ്.സി. സുവോളജി


ബിരുദാനന്തര കോഴ്സുകൾ:

  • എം.എ. അറബിക്
  • എം.എസ്.സി. ബോട്ടണി
  • എം.എസ്.സി. കെമിസ്ട്രി
  • എം.എസ്.സി. ഫിസിക്സ്
  • എം.കോം. ഫിനാൻസ്

റിസർച്ച് സെന്ററുകൾ:

  • ബോട്ടണി [4]
  • കെമിസ്ട്രി [5]

അവലംബം തിരുത്തുക

  1. "കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2012-05-03. Retrieved 2012-01-06.
  2. "Sir Syed College". Archived from the original on 2021-06-24. Retrieved 2021-06-19.
  3. "Official Website of Kannur University". Retrieved 2021-06-19.
  4. "Sir Syed College". Archived from the original on 2021-06-24. Retrieved 2021-06-19.
  5. "Sir Syed College". Archived from the original on 2021-06-24. Retrieved 2021-06-19.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക