ഇക്വഡോർ പ്രവിശ്യകളായ മോറോണ സാന്റിയാഗോ, ഷിമ്പൊറാസൊ, തുൻഖുറാഹ് എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് സൻഗയ് ദേശീയോദ്യാനം (Sangay National Park) (സ്പാനിഷ്‌: Parque Nacional Sangay). ഈ ദേശീയോദ്യാനത്തിൽ  provinces of Ecuador. The park contains two active volcanoes  ഈ ദേശീയോദ്യാനത്തിൽ തുൻഖുറാഹ്, സൻഗയ് എന്നീ രണ്ട് സജീവമായ അഗ്നിപർവ്വതങ്ങളും, എൽ അൽടർ എന്ന സജീവമല്ലാത്ത അഗ്നിപർവ്വതവും ഉണ്ട്. ഇവിടത്തെ പരിസ്ഥിതിവ്യവസ്ഥ ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്ന് ഹിമാനിവരെ മാറുന്നതാണ്.

സൻഗയ് ദേശീയോദ്യാനം
Parque nacional Sangay
Sangay National Park
Map showing the location of സൻഗയ് ദേശീയോദ്യാനം
Map showing the location of സൻഗയ് ദേശീയോദ്യാനം
LocationEcuador
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 1°50′S 78°20′W / 1.833°S 78.333°W / -1.833; -78.333
Area5,177.65 കി.m2 (1,999.10 ച മൈ)
Established1979
TypeNatural
Criteriavii, viii, ix, x
Designated1983 (7th session)
Reference no.260
State PartyEcuador
RegionLatin America and the Caribbean
Endangered1992–2005

1983 മുതൽ ഈ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1992ൽ അപകടം നേരിടുന്ന ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു. 2005 ൽ യുനെസ്കോയുടെ അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഇത് നീക്കം ചെയ്യപ്പെട്ടു.

ജന്തുജാലം

തിരുത്തുക

ആന്തിസ് പർവ്വതനിരയിലെ അപൂർവ്വയിനം ജീവികളുടെ ഒരു സങ്കേതമാണ് ഈ ദേശീയോദ്യാനം.[1] ഏകദേശം 300-400 തരം പക്ഷികൾ ഇവിടെയുണ്ട്.[2]

ചിത്രശാല

തിരുത്തുക
  1. Downer, CC: The mountain tapir, endangered 'flagship' species of the high Andes.
  2. UNEP & WCMC: SANGAY NATIONAL PARK ECUADOR, (letztes update 2005) PDF Archived 2020-04-07 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൻഗയ്_ദേശീയോദ്യാനം&oldid=3621900" എന്ന താളിൽനിന്ന് ശേഖരിച്ചത്