മുത്തുസ്വാമി ദീക്ഷിതർ വൃന്ദാവനസാരംഗരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കർണ്ണാടകസംഗീതകൃതിയാണ് സൗന്ദരരാജം ആശ്രയേ.

സാഹിത്യം

തിരുത്തുക

സൗന്ദരരാജം ആശ്രയേ
ഗജബൃന്ദാവന സാരംഗവരദരാജം

അനുപല്ലവി

തിരുത്തുക

നന്ദനന്ദനരാജം നാഗപട്ടണരാജം
സുന്ദരി രമാരാജം സുരവിനുതം അഹിരാജം
മന്ദസ്മിത മുഖാംബുജം മന്ദരധരകരാംബുജം
നന്ദകരനയനാംബുജം സുന്ദരതര പദാംബുജം

ശംബരവൈരിജനകം സന്നുതശുകശൗനകം
അംബരീഷാദി വിദിതം അനാദിഗുരുഗുഹമുദിതം
അംബുജാസനാദിനുതം അമരേശാദിസന്നുതം
അംബുധിഗർവനിഗ്രഹം അനൃതജഡദുഃഖാപഹരം
കംബുവിഡംബനകണ്ഠം ഖണ്ഡീകൃതദശകണ്ഠം
തുംബുരുനുതശ്രീകണ്ഠം ദുരിതാപഹവൈകുണ്ഠം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൗന്ദരരാജം_ആശ്രയേ&oldid=3747552" എന്ന താളിൽനിന്ന് ശേഖരിച്ചത്