കർണ്ണാടകസംഗീതരംഗത്തെ ഒരു ഗായികയാണ് ഐശ്വര്യ വിദ്യ രഘുനാഥ് (Aishwarya Vidhya Raghunath). യുവഗായകരിൽ വളരെ ശ്രദ്ധേയയാണ് ഐശ്വര്യ. മൂന്നാം വയസ്സുമുതൽ സംഗീതരംഗത്തുള്ള ഐശ്വര്യ ആകാശവാണിയിലും ദൂരദർശനിലും എ ഗ്രേഡ് ഗായികയാണ്.

ഐശ്വര്യ വിദ്യ രഘുനാഥ്
Aishwarya Raghunath.JPG
ജീവിതരേഖ
ജനനംBangalore, India
സംഗീതശൈലിIndian classical
തൊഴിലു(കൾ)Carnatic Vocalist
സജീവമായ കാലയളവ്2002–present
വെബ്സൈറ്റ്www.aishwaryavidhyaraghunath.org

സംഗീതജീവിതംതിരുത്തുക

പൂർണ്ണമായ ആദ്യ കച്ചേരി പതിമൂന്നാം വയസ്സിൽ നടത്തിയ ഐശ്വര്യ തുടർന്ന് ഇന്ത്യയിലെങ്ങും വിദേശത്തും നിരവധി കച്ചേരികൾ നടത്തിക്കൊണ്ടിരിക്കുന്നു.

സംഗീതകലാചാര്യ സീതാലക്ഷ്മി വെങ്കട്ടരാമൻ, പദ്മഭൂഷൻ ശ്രീ. പി. എസ്. നാരായണസ്വാമി, സംഗീതകലാസാഗരം ശ്രീ. വേഗവാഹിനി വിജയരാഘവൻ എന്നിവരുടെ ശിക്ഷണത്തോടേ ശെമ്മാങ്കുടിയുടെയും വീണാ ധനമ്മാളുടെയും ബാണി നേടാൻ ഐശ്വര്യയ്ക്കായി.

Aishwarya’s style is an amalgamation of classicism and spontaneity, laced with a touch of elegance and is known for its purity, clarity and its appeal.[1] Her resonant and mellifluous voice has always captivated the audience. Her concerts are marked by aesthetic grace and focussed approach.[2]

പുരസ്കാരങ്ങൾതിരുത്തുക

 • "Best Concert Prize (2015)", from The Music Academy, Chennai.
 • "DK Pattammal Award (2015)", from Karthik Fine Arts, Chennai.
 • "Best Concert Prize (2014)", from The Music Academy, Chennai.
 • "MS Subbulakshmi Award (2014)", from Narada Gana Sabha, Chennai.
 • "Best Performer, 2013", from Sri Parthasarathy Swamy Sabha, Chennai.
 • "Meena Srinivasan Award", from the Indo-Canadian Shastri Foundation.
 • "Best Vocalist" award by Ramana Kendra, Chennai.
 • "Sirkazhi Govindarajan Award" from Krishna Gana Sabha, Chennai.
 • "RMKV Award of Excellence", by Rasika Fine Arts, Chennai.
 • "Best Vocalist" from the Bangalore Gayana Samaja.
 • "Yagnaraman Endowment Prize" from Krishna Gana Sabha, Chennai.
 • "Rising Young Talent" by the Bangalore Rotarians.
 • Winner of the All India Radio competition.
 • Recipient of the scholarship by the Ministry of Culture (India).

വിദ്യാഭ്യാസംതിരുത്തുക

Aishwarya holds a B.E. degree in Biotechnology from P.E.S. Institute of Technology, Bangalore. She worked as an executive in biotechnology industry. In an interview, she was quoted stating "I realized that while I did love Biotechnology, music was really my calling, and that I would do injustice if I did not invest the right amount of time and energy in it. Music, like any other profession, is a full-time job and requires a lot of thought and mind space as a performing art".[3]

അവലംബംതിരുത്തുക

 1. Ramkumar, Madhavi (19 July 2012). "TheHindu article". The Hindu. Chennai, India.
 2. "Hindu.com". The Hindu. Chennai, India. 26 December 2007. മൂലതാളിൽ നിന്നും 2014-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-03.
 3. "How a Biotech Engineer probed Music in her DNA". KnowYourStar.com. 16 January 2015. മൂലതാളിൽ നിന്നും 2015-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 January 2014.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_വിദ്യ_രഘുനാഥ്&oldid=3652101" എന്ന താളിൽനിന്ന് ശേഖരിച്ചത്