ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യമാണ് വൃന്ദാവന സാരംഗ.[1] മദ്ധ്യമാവതിയുമായി വൃന്ദാവന സാരംഗയ്ക്ക് നല്ല സാമ്യമുണ്ട്.

ആരോഹണം

സ രി2 മ1 പ നി3 സ

അവരോഹണം

സ നി2 പ മ1 രി2 ഗ2 സ

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
  • ആദ്യമായ് കണ്ടനാൾ (തൂവൽകൊട്ടാരം)
  • ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്)
  • ചഞ്ചലദ്രുതപദതാളം (ഇഷ്ടം)
  • ഇന്ദുപുഷ്പം ചൂടി (വൈശാലി)
  • കരളെ നിൻ കൈ പിടിച്ചാൽ (ദേവദൂതൻ)
  • ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്)
  • ചൂളമടീച്ചു കറങ്ങി നടക്കും (സമ്മർ ഇൻ ബത്‌ലഹേം)
  • ഇവളാരോ (ഒരു മെക്സിക്കൻ അപാരത)
  • ഒരു നറു പുഷ്പമായ് (മേഘമൽഹാർ)

ഭക്തിഗാനങ്ങൾ

തിരുത്തുക
  • തുളസിക്കതിർ നുള്ളിയെടുത്തു (പരമ്പരാഗതം)
  • വൃന്ദാവന സാരംഗീലയം (സുദർശനം വോ. 1)
  1. http://www.ragasurabhi.com/carnatic-music/raga/raga--brindavana-saranga.html
"https://ml.wikipedia.org/w/index.php?title=വൃന്ദാവനസാരംഗ&oldid=4096060" എന്ന താളിൽനിന്ന് ശേഖരിച്ചത്