സൗത് ട്വീഡ്സ്‌മുയിർ ദ്വീപ്
സൗത്ത് ട്വീഡ്സ്‌മുയിർ South Tweedsmuir Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ബാഫിൻ ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തിരത്തോടടുത്ത് ഫോക്സ് ബേസിനിൽ കിടക്കുന്നു. വടക്കുഭാഗത്ത് ഫോലി ദ്വീപ് സ്ഥിതിചെയ്യുന്നു. വടക്കുപടിഞ്ഞാറ്, നോർത്ത് ട്വീഡ്സ്‌മുയിർ ദ്വീപ് കിടക്കുന്നു. പടിഞ്ഞാറ് പ്രിൻസ് ചാൾസ് ദ്വീപ് കിടക്കുന്നു. തെക്ക് എയർഫോഴ്സ് ദ്വീപ് ആണുള്ളത്.
Geography | |
---|---|
Location | Foxe Basin |
Coordinates | 68°23′N 74°15′W / 68.383°N 74.250°W |
Archipelago | Canadian Arctic Archipelago |
Administration | |
Demographics | |
Population | Uninhabited |
ആൾത്താമസമില്ലാത്ത ഈ ദ്വീപിൽ അതികഠിനമായ തണുപ്പാണുള്ളത്.ഇതിന്റെ വിസ്തീർണ്ണം 158 കി.m2 (1.70×109 sq ft) ആകുന്നു.
ദ്വീപിനു പേരു നൽകിയത് ജോൺ ബുക്കാൻ എന്ന ആദ്യ ബാരൺ ട്വീഡ്സ്‌മുയിറിന്റെ പേരിൽനിന്നുമാണ്.
അവലംബം
തിരുത്തുക- Sea islands: Atlas of Canada; Natural Resources Canada Archived 2013-01-22 at the Wayback Machine.