എയർഫോഴ്സ് ദ്വീപ്
കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് എയർഫോഴ്സ് ദ്വീപ് (Air Force Island). ബാഫിൻ ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്നു. ഇതിന്റെ വലിപ്പം 1,720 കി.m2 (1.85×1010 sq ft) ആകുന്നു.
Geography | |
---|---|
Location | Foxe Basin |
Coordinates | 67°58′N 74°05′W / 67.967°N 74.083°W |
Archipelago | Canadian Arctic Archipelago |
Area | 1,720 കി.m2 (660 ച മൈ) |
Administration | |
Demographics | |
Population | Uninhabited |