ഫോലി ദ്വീപ് (Foley Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഇത് ഫോക്സ് ബെസിനിലുള്ള ബാഫിൻ ദ്വീപിന്റെ തെക്കൻ തീരത്താണു സ്ഥിതിചെയ്യുന്നത്. ഇതിന്റെ വിസ്തീർണ്ണം 637 കി.m2 (6.86×109 sq ft)ആകുന്നു.[1]

Foley Island
Foley Island, Nunavut.
Geography
LocationFoxe Basin
Coordinates68°30′N 75°00′W / 68.500°N 75.000°W / 68.500; -75.000 (Foley island)
ArchipelagoCanadian Arctic Archipelago
Area637 കി.m2 (246 ച മൈ)
Administration
NunavutNunavut
RegionQikiqtaaluk
Demographics
PopulationUninhabited

1948ൽ ആണ് ഈ ദ്വീപിനെപ്പറ്റി ആദ്യ എഴുത്തുരേഖയുണ്ടായത്.

  1. "Foley Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-10-20.
"https://ml.wikipedia.org/w/index.php?title=ഫോലി_ദ്വീപ്&oldid=3465931" എന്ന താളിൽനിന്ന് ശേഖരിച്ചത്