നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിലെ വലിയ ഓഹരി വിപണി ആണ്. ഇത് മുംബൈയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 7,262,507 കോടി രൂപയാണ്. ഇതിന്റെ സൂചികയുടെ പേര് നിഫ്റ്റി എന്നാണ്. ഇതിന്റെ വ്യാപാര സമയം രാവിലെ 9:15 മുതൽ ഉച്ചക്ക് 3:30 വരെയാണ്. ഇതിൽ വ്യാപാരം 2 സെഗ്മെന്റ് ആയിട്ടാനണ് നടക്കുന്നത്. ഇക്ക്യുറ്റി സെഗ്മെന്റും ഡെബ്റ്റ് മാർക്കെറ്റ് സെഗ്മെന്റും ആണവ
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് राष्ट्रीय शेअर बाज़ार | |
---|---|
തരം | സ്റ്റോക്ക് എക്സ്ചേഞ്ച് |
സ്ഥാനം | മുംബൈ, ഇന്ത്യ |
Coordinates | 19°3′37″N 72°51′35″E / 19.06028°N 72.85972°E |
സ്ഥാപിതം | 1992 |
ഉടമ | നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് |
പ്രധാനപ്പെട്ട വ്യക്തികൾ | വിക്രം ലിമായെ (മാനേജിങ്ങ് ഡയറക്റ്റർ) |
Currency | ₹ |
No. of listings | 1,530 |
Market cap | US$1.54 trillion (Sep 2010)[1] |
Indices | S&P CNX Nifty CNX Nifty Junior S&P CNX 500 |
വെബ്സൈറ്റ് | www.nse-india.com |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകNational Stock Exchange of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.