സ്വർഗ്ഗപുത്രി
മലയാള ചലച്ചിത്രം
This article's lead section may not adequately summarize its contents. Please consider expanding the lead to provide an accessible overview of the article's key points. (ജൂൺ 2018) |
പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വർഗ്ഗപുത്രി. മധു, വിജയശ്രീ, തിക്കുറിശ്ശി സുകുമാരൻ നായർ, മുതുകുളം രാഘവൻ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.
Swargaputhri | |
---|---|
സംവിധാനം | P. Subramaniam |
നിർമ്മാണം | P. Subramaniam |
രചന | Kanam E. J. |
തിരക്കഥ | Kanam E. J. |
അഭിനേതാക്കൾ | Madhu Vijayasree Thikkurissi Sukumaran Nair Muthukulam Raghavan Pillai |
സംഗീതം | G. Devarajan |
ഛായാഗ്രഹണം | R. C. Purushothaman |
ചിത്രസംയോജനം | N. Gopalakrishnan |
സ്റ്റുഡിയോ | Neela |
വിതരണം | Neela |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |