യൂഗോസ്ലാവിയൻ- സെർബ് ചെസ്സ് കളിക്കാരനും ഗ്രാൻഡ്മാസ്റ്ററുമായിരുന്നു സ്വീറ്റോസർ ഗ്ലിഗോറിച്ച്,( 2ഫെബ്:1923 – 14 ഓഗസ്റ്റ് 2012). 1950 -60 കാലഘട്ടത്തിലേ ഏറ്റവും പ്രശസ്തരായ കളിക്കാരിൽ ഒരാളുമായിരുന്നു ഗ്ലിഗോറിച്ച്.

സ്വീറ്റോസർ ഗ്ലിഗോറിച്ച്
സ്വീറ്റോസർ ഗ്ലിഗോറിച്ച് 1966ൽ
മുഴുവൻ പേര്സ്വീറ്റോസർ ഗ്ലിഗോറിച്ച്
രാജ്യംയൂഗോസ്ലാവിയ
ജനനം(1923-02-02)2 ഫെബ്രുവരി 1923
ബെൽഗ്രേഡ്, കിങ്ഡം ഓഫ് സെർബ്സ്, ക്രൊയാറ്റ്സ് ആൻഡ് സ്ലൊവീൻസ്
മരണം14 ഓഗസ്റ്റ് 2012(2012-08-14) (പ്രായം 89)
ബെൽഗ്രേഡ്, സെർബിയ
സ്ഥാനംഗ്രാൻഡ്മാസ്റ്റർ
ഉയർന്ന റേറ്റിങ്2600 (ജൂലൈ 1971)

ആദ്യകാലം തിരുത്തുക

ബൽഗ്രേഡിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ഗ്ലിഗോറിച്ചിന്റെ ജനനം.അക്കാദമിക രംഗത്തും, കായികരംഗത്തും ചെറുപ്പകാലത്ത് ഗ്ലിഗോറിച്ച് ഒരു പോലെ തിളങ്ങിയിരുന്നു.

ലോകചാമ്പ്യന്മാരുമായുള്ള മത്സരങ്ങൾ തിരുത്തുക

മാക്സ് യൂവ് +2 -0 =5, മിഖായേൽ ബോട്വിനിക് +2 −2 =6, വാസിലി സ്മിസ്ലോഫ് +6 −8 =28, ടിഗ്രൻ പെറ്റ്രോഷ്യൻ +8 −11 =19, മിഖായേൽ താൽ+2 −10 =22, ബോറിസ് സ്പാസ്കി +0 −6 =16, ബോബി ഫിഷർ+4 −7 =8, അനാറ്റോളി കാർപ്പോവ് +0 −4 =6 , ഗാരി കാസ്പറോവ് +0 −3 =0.

കളിയുടെ ഒരു മാതൃക തിരുത്തുക

abcdefgh
88
77
66
55
44
33
22
11
abcdefgh
Position after 14.g3

പെട്രോഷ്യൻ–ഗ്ലിഗോറിച്ച് -സാഗ്രെബ്:[1] 1.c4 g6 2.Nf3 Bg7 3.d4 Nf6 4.Nc3 0-0 5.e4 d6 6.Be2 e5 7.0-0 Nc6 8.d5 Ne7 9.b4 Nh5 10.Nd2 Nf4 11.a4 f5 12.Bf3 g5 13.exf5 Nxf5 14.g3 Nd4 15.gxf4 Nxf3+ 16.Qxf3 g4 17.Qh1 exf4 18.Bb2 Bf5 19.Rfe1 f3 20.Nde4 Qh4 21.h3 Be5 22.Re3 gxh3 23.Qxf3 Bg4 24.Qh1 h2+ 25.Kg2 Qh5 26.Nd2 Bd4 27.Qe1 Rae8 28.Nce4 Bxb2 29.Rg3 Be5 30.R1a3 Kh8 31.Kh1 Rg8 32.Qf1 Bxg3 33.Rxg3 Rxe4 0–1

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക