ഡച്ച് ഗണിതശാസ്ത്രഞ്ജനും ചെസ്സ് ഗ്രാൻഡ്മാസ്റ്ററുമായിരുന്നു മാക്ഗിലിസ് ഒവ്(മാക്സ് ഒവ്)Machgielis (Max) Euwe (ഉച്ചാരണം [ˈøːwə]) ജനനം :മെയ് 20, 1901 – മരണം:നവം: 26, 1981) ലോകചാമ്പ്യനായ അഞ്ചാമത്തെ വ്യക്തിയുമായിരുന്നു മാക്സ് ഒവ്. (1935–1937).ഫിഡെയുടെ തലവനായും ചുമതല വഹിച്ചിരുന്നു.( 1970 -1978.) അലക്സാണ്ടർ അലഖിനെയാണ് അദ്ദേഹം ലോകപട്ടത്തിനുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത്.(15½-14½,) ചെസ്സിനെ സംബന്ധിച്ച് 70ൽ‌പ്പരം ഗ്രന്ഥങ്ങൾ മാക്സ് ഒവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മാക്സ് ഒവ്
Max Euwe.jpg
മുഴുവൻ പേര്Machgielis Euwe
രാജ്യംNetherlands
ജനനം(1901-05-20)മേയ് 20, 1901
Amsterdam, Netherlands
മരണംനവംബർ 26, 1981(1981-11-26) (പ്രായം 80)
Amsterdam, Netherlands
സ്ഥാനംGrandmaster
ലോകജേതാവ്1935–1937
ഉയർന്ന റേറ്റിങ്2530 (May 1974)

അവലംബംതിരുത്തുക

നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി
അലക്സാണ്ടർ അലഖിൻ
ലോക ചെസ്സ് ചാമ്പ്യൻ
1935–37
Succeeded by
അലക്സാണ്ടർ അലഖിൻ
മുൻഗാമി
Folke Rogard
ഫിഡെ പ്രസിഡണ്ട്
1970–78
Succeeded by
Friðrik Ólafsson
"https://ml.wikipedia.org/w/index.php?title=മാക്സ്_ഒവ്&oldid=2786851" എന്ന താളിൽനിന്ന് ശേഖരിച്ചത്