സ്വാൻസീ
ഒരു തീരദേശ നഗരവും കൗണ്ടിയും ആയ സ്വാൻസീ (/ˈswɒnzi/; Welsh: Abertawe [abɛrˈtawɛ]) ഔദ്യോഗികമായി വെയിൽസിലെ സ്വാൻസി സിറ്റിയെന്നും സ്വാൻസി കൗണ്ടിയെന്നും (Welsh: Dinas a Sir Abertawe) അറിയപ്പെടുന്നു.[2] ഗ്ലാമോർഗന്റെ ചരിത്രപരമായ കൗണ്ടി അതിർത്തിയിലും തെക്കുപടിഞ്ഞാറൻ തീരത്തെ ഗെയ്‌റിന്റെ പുരാതന വെൽഷ് കമ്മോട്ടിലും സ്വാൻസി സ്ഥിതിചെയ്യുന്നു.[3] കൗണ്ടി ഏരിയയിൽ സ്വാൻസി ബേ (വെൽസ്: ബേ അബെർടാവെ), ഗോവർ പെനിൻസുല എന്നിവ ഉൾപ്പെടുന്നു. വെയിൽസിലെ രണ്ടാമത്തെ വലിയ നഗരവും യുണൈറ്റഡ് കിംഗ്ഡത്തിലെ ഇരുപത്തിയഞ്ചാമത്തെ വലിയ നഗരവുമാണ് സ്വാൻസി. ലോക്കൽ കൗൺസിലിന്റെ കണക്കനുസരിച്ച്, സ്വാൻസി നഗരത്തിലും കൗണ്ടിയിലും 2014-ൽ 241,300 ജനസംഖ്യയുണ്ടായിരുന്നു. അവസാനത്തെ ഔദ്യോഗിക സെൻസസ് പ്രകാരം നഗരം, മെട്രോപൊളിറ്റൻ, നഗര പ്രദേശങ്ങൾ സംയോജിപ്പിച്ച് 2011-ൽ മൊത്തം 462,000 ആയി. കാർഡിഫിന് ശേഷം വെയിൽസിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ പ്രാദേശിക അതോറിറ്റി ഏരിയയാണിത്.[4]
Swansea Abertawe City and County of Swansea Dinas a Sir Abertawe | |
---|---|
Motto: Floreat Swansea[1] | |
City and County of Swansea and (inset) within Wales | |
Sovereign state | United Kingdom |
Country | Wales |
Ceremonial county | West Glamorgan |
Historic county | Glamorganshire |
Admin HQ | Swansea Guildhall |
Town charter | 1158–1184 |
City status | 1969 |
• Leader of Swansea Council | Sheigh Marjorie Spakowitz-Perdue |
• Welsh Assembly and UK Parliament Constituencies | |
• European Parliament | Wales |
• MPs |
|
• AMs |
|
• ആകെ | 150 ച മൈ (380 ച.കി.മീ.) |
(2016) | |
• ആകെ |
|
• ജനസാന്ദ്രത | 1,560/ച മൈ (601/ച.കി.മീ.) |
• Ethnicity |
|
സമയമേഖല | UTC0 (GMT) |
• Summer (DST) | UTC+1 (BST) |
Post codes | |
ഏരിയ കോഡ് | 01792 |
Vehicle area codes | CP, CR, CS, CT, CU, CV |
OS grid reference | SS6593 |
NUTS 3 | UKL18 |
Police Force | South Wales |
Fire Service | Mid and West Wales |
Ambulance Service | Welsh |
വെബ്സൈറ്റ് | www.swansea.gov.uk |
പത്തൊൻപതാം നൂറ്റാണ്ടിലെ വ്യാവസായിക പ്രബല കാലഘട്ടത്തിൽ, ചെമ്പ് ഉരുക്കുന്ന വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു സ്വാൻസി. കോപ്പർപൊളിസ് എന്ന വിളിപ്പേരും സമ്പാദിച്ചിരുന്നു.[5][6]
അവലംബം
തിരുത്തുക- ↑ "Swansea – Coat of Arms". www.swansea.gov.uk. Retrieved 11 January 2018.
- ↑ "Largest Cities in the UK". UKCities. Retrieved 13 October 2017.
- ↑ W.S.K. Thomas The History of Swansea from Rover Settlement to the Restoration. ISBS 0 86383 600 3
- ↑ "2011 Census: Release of Initial Results" (PDF). City and County of Swansea Research and Information Unit. Archived from the original (PDF) on 5 September 2012. Retrieved 26 July 2012.
- ↑ "Swansea". Encyclopædia Britannica.
- ↑ Hughes, S. (2000) Copperopolis: landscapes of the early industrial period in Swansea (Royal Commission on the Ancient and Historical Monuments of Wales
പുറം കണ്ണികൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള സ്വാൻസീ യാത്രാ സഹായി
- City and County of Swansea Council
- Swansea City Centre (website run by council)
- സ്വാൻസീ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ (county)
- "സ്വാൻസീ". The New Student's Reference Work. Chicago: F. E. Compton and Co. 1914.