സ്വരൂപം

മലയാള ചലച്ചിത്രം

സ്വരൂപം, 1992-ലെ ഒരു മലയാള ചലചിത്രമാണ്. കഥയും സംവിധാനവും കെ. ആർ. മോഹനൻ. അഭിനയിച്ചത് ശ്രീനിവാസൻ, സന്ധ്യ രാജേന്ദ്രൻ, വി. കെ. ശ്രീരാമൻ എന്നിവർ.[1]

സ്വരൂപം
സംവിധാനംകെ.ആർ. മോഹനൻ
രചനകെ. ആർ. മോഹനൻ
അഭിനേതാക്കൾശ്രീനിവാസൻ
സന്ധ്യ രാജേന്ദ്രൻ
വി. കെ. ശ്രീരാമൻ
റിലീസിങ് തീയതി1992
ഭാഷമലയാളം
Wiktionary
സ്വരൂപം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബംതിരുത്തുക

  1. സ്വരൂപം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
"https://ml.wikipedia.org/w/index.php?title=സ്വരൂപം&oldid=2331074" എന്ന താളിൽനിന്ന് ശേഖരിച്ചത്