സ്റ്റെർകുലിയ ലാൻസിഫോളിയ
ചെടിയുടെ ഇനം
മാൽവേസീ കുടുംബത്തിലെ [1]സ്റ്റെർക്കുലിയ ജനുസ്സിൽ പെട്ട ഒരു കുറ്റിച്ചെടി/വൃക്ഷ ഇനമാണ് സ്റ്റെർകുലിയ ലാൻസിഫോളിയ.[2] ഈ ഇനം ബംഗ്ലാദേശ്, NE ഇന്ത്യ, ചൈന, ഇന്തോ-ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കാറ്റലോഗ് ഓഫ് ലൈഫിൽ ഇതിന്റെ ഉപജാതികളൊന്നും പട്ടികപ്പെടുത്തിയിട്ടില്ല..[1]
സ്റ്റെർകുലിയ ലാൻസിഫോളിയ | |
---|---|
S. lanceifolia fruit: Koh Lipe, Thailand | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Malvaceae |
Genus: | Sterculia |
Species: | S. lanceifolia
|
Binomial name | |
Sterculia lanceifolia | |
Synonyms | |
Sterculia roxburghii Wall. |
References
തിരുത്തുക- ↑ 1.0 1.1 Roskov Y.; Kunze T.; Orrell T.; Abucay L.; Paglinawan L.; Culham A.; Bailly N.; Kirk P.; Bourgoin T.; Baillargeon G.; Decock W.; De Wever A. (2014). Didžiulis V. (ed.). "Species 2000 & ITIS Catalogue of Life: 2014 Annual Checklist". Species 2000: Reading, UK. Retrieved 25 August 2017.
- ↑ Roxburgh (1832) In: Fl. Ind., ed. 1832 3: 150-151
External links
തിരുത്തുക- Sterculia lanceifolia എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Sterculia lanceifolia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Flora of China: Sterculia lanceifolia