മാൽവേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് സ്റ്റെർകുലിയ (Sterculia).തിരിച്ചറിയപ്പെട്ട ഏതാണ്ട് 250-ഓളം സ്പീഷിസുകൾ ഉൾപ്പെടുന്നതാണ് ഈ ജീനസ്. പൊതുവെ ഇവ ട്രോപികൽ ചെസ്റ്റ്നട്സ് എന്നാണറിയപ്പേടുന്നത്.രൂക്ഷഗന്ധം ഉള്ളത് കൊണ്ട് റോമൻ ദേവനായ സ്റ്റെർക്യുലിനസിൽ നിന്നാണ് ഈ പേരു ലഭിച്ചത്. വളത്തിന്റെ ദേവനാണ് സ്റ്റെർക്യുലിനസ്.

Sterculia
S. foetida
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Sterculia

Species

See text.

Synonyms

Ivira Aubl.
Mateatia Vell.
Triphaca Lour.
Xylosterculia Kosterm.[1]

  1. 1.0 1.1 "Genus: Sterculia L." Germplasm Resources Information Network. United States Department of Agriculture. 2003-06-05. Retrieved 2011-03-03.
"https://ml.wikipedia.org/w/index.php?title=സ്റ്റെർകുലിയ&oldid=3705682" എന്ന താളിൽനിന്ന് ശേഖരിച്ചത്