സ്റ്റീവൻ മിൽഹൌസർ
സ്റ്റീവൻ മിൽഹൌസർ (ജനനം : ആഗസ്റ്റ് 3, 1943) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. അദ്ദേഹത്തിൻറെ നോവലായ Martin Dressler ന് 1997 ലെ ഫിക്ഷൻ കൃതികൾക്കുള്ള പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാരത്തിൽ നിന്നുള്ള പണം ഉപയോഗിച്ച് അദ്ദേഹത്തിൻറെ പഴയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും സാധിച്ചിരുന്നു.
Steven Millhauser | |
---|---|
ജനനം | New York City, New York | ഓഗസ്റ്റ് 3, 1943
തൊഴിൽ | novelist, short story writer |
ദേശീയത | American |
ജീവിതരേഖ
തിരുത്തുകമിൽഹൌസർ ജനിച്ചത് ന്യൂയോർക്ക് നഗരത്തിലും വളർന്നത് കണക്റ്റിക്കട്ടിലുമായിരുന്നു. 1965 ൽ കോളമ്പിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എ. ബിരുദം നേടി. അതിനുശേഷം ബ്രൌൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ഒരു ഡോക്ടറേറ്റ് നേടി.
അവാർഡുകളും ബഹുമതികളും
തിരുത്തുക- 2012 The Story Prize, We Others
- 1997 Pulitzer Prize for Fiction, Martin Dressler
പ്രസിദ്ധീകരിച്ച രചനകൾ
തിരുത്തുക- Edwin Mullhouse (1972) ISBN 0-679-76652-9
- Portrait of a Romantic (1977) ISBN 0-671-63089-X
- In the Penny Arcade (1986) ISBN 1-56478-182-8
- From the Realm of Morpheus (1986) ISBN 0-688-06501-5
- The Barnum Museum (1990) ISBN 1-56478-179-8
- Little Kingdoms (1993) ISBN 0-375-70143-5
- Martin Dressler: The Tale of an American Dreamer (1996) ISBN 0-517-70319-X
- The Knife Thrower (1998) ISBN 0-679-78163-3
- Enchanted Night (1999) ISBN 0-375-70696-8
- The King in the Tree (2003) ISBN 0-375-41540-8
- Dangerous Laughter: Thirteen Stories (2008) ISBN 0-307-26756-3
- We Others: New and Selected Stories (2011) ISBN 0-307-59590-0
- Voices in the Night (Alfred A. Knopf, April 2015)
വിമർശനം
തിരുത്തുക- Understanding Steven Millhauser (Understanding Contemporary American Fiction), by Earl G. Ingersoll. University of South Carolina Press, 2014 ISBN 1611173086
- Steven Millhauser : la précision de l'impossible, by Marc Chénetier. Paris: Belin, 2013 ISSN 1275-0018