ഒരു അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനും സുരക്ഷാ പഠന പ്രൊഫസറുമായിരുന്നു സ്റ്റീഫൻ ഫിലിപ്പ് കോഹൻ (1936 - 27 ഒക്ടോബർ 2019).[1] അദ്ദേഹം പാകിസ്താൻ, ഇന്ത്യ, സൗത്ത് ഏഷ്യൻ, സുരക്ഷാകാര്യങ്ങളിലെ ഒരു വിദഗ്ദ്ധൻ ആയിരുന്നു.[2] ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റൂട്ടിൽ വിദേശ നയം പഠിപ്പിച്ചിരുന്ന മുതിർന്ന ഫെലോയും യൂണിവേഴ്സിറ്റി ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയിസ് എമിറെറ്റസ് പ്രൊഫസറുമായിരുന്നു.[3] [4] 12 പുസ്തകങ്ങളെങ്കിലും അദ്ദേഹം രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്തിട്ടുണ്ട്. അമേരിക്കയുടെ വിദേശ കാര്യങ്ങളിൽ ഏറ്റവും സ്വാധീനമുള്ള 500 വ്യക്തികളിൽ ഒരാളായി എണ്ണപ്പെട്ടിട്ടുള്ള അദ്ദേഹം അത്തരത്തിലുള്ള റേഡിയോ, ടെലിവിഷൻ ഷോകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

2013 ൽ സ്റ്റീഫൻ പി. കോഹൻ.

വിദ്യാഭ്യാസം തിരുത്തുക

തിരഞ്ഞെടുത്ത ഗ്രന്ഥസൂചിക തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. "Stephen Philip Cohen". Lee Kuan Yew School of Public Policy:National University of Singapore. Archived from the original on 24 December 2012. Retrieved 19 November 2012.
  2. "Stephen P. Cohen, Leading Expert on India, Joins Brookings as Senior Fellow". Brookings. 9 Oct 1998. Archived from the original on 4 March 2016. Retrieved 17 November 2012.
  3. "Lecture". The University of Texas at Austin:South Asia Institute.
  4. "Stephen P. Cohen". University of Illinois at Urbana-Champaign:. Archived from the original on 24 June 2013. Retrieved 17 November 2012.{{cite web}}: CS1 maint: extra punctuation (link)
  5. "Stephen P. Cohen". Brookings. Retrieved 16 November 2012.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_പി._കോഹൻ&oldid=3970995" എന്ന താളിൽനിന്ന് ശേഖരിച്ചത്