സ്റ്റീഫൻ കോവെ
പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്നു സ്റ്റീഫൻ കോവെ.(24 ഒക്ടോബർ 1932 - 16 ജൂലൈ 2012)
സ്റ്റീഫൻ ഓണിശേരിൽ | |
---|---|
ജനനം | |
മരണം | ജൂലൈ 16, 2012 (പ്രായം 79) |
വിദ്യാഭ്യാസം | Bachelor of Science MBA Doctor of Religious Education |
കലാലയം | University of Utah Harvard Business School Brigham Young University |
തൊഴിൽ | Author, professional speaker, professor, consultant, management-expert |
ജീവിതപങ്കാളി(കൾ) | Sandra Covey |
വെബ്സൈറ്റ് | stephencovey.com |
ജീവിതരേഖ
തിരുത്തുകസർവകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ദ്ധനായും വളർന്നു. ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയിൽ 1996ൽ കോവെ ഇടംനേടി. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' ലോകത്തിലെ ബെസ്റ്റസെല്ലർ പട്ടികയിലാണുള്ളത്. മലയാളമുൾപ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' എന്ന പുസ്തകം 20 മില്ല്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2012 ഏപ്രിൽമാസത്തിലുണ്ടായ അപകടത്തെത്തുടർന്ന് കോവെ അന്തരിച്ചു.
കൃതികൾ
തിരുത്തുക- Spiritual Roots of Human Relations (1970) (ISBN 0-87579-705-9)
- The Divine Center (1982) (ISBN 1-59038-404-0)
- The Seven Habits of Highly Effective People (1989, 2004) (ISBN 0-671-70863-5)
- Principle Centered Leadership (1990) (ISBN 0-671-79280-6)
- First Things First, co-authored with Roger and Rebecca Merrill (1994) (ISBN 0-684-80203-1)
- Living the Seven Habits (2000) (ISBN 0-684-85716-2)
- 6 Events: The Restoration Model for Solving Life's Problems (2004) (ISBN 1-57345-187-8)
- The 8th Habit: From Effectiveness to Greatness (2004) (ISBN 0-684-84665-9)
- Quest: The Spiritual Path to Success by Stephen R. Covey (Editor) (1997), with Thomas Moore, Mark Victor Hansen, David Whyte, Bernie Siegel, Gabrielle Roth and Marianne Williamson. Simon & Schuster AudioBook ISBN 978-0-671-57484-0
- The Leader in Me: How Schools and Parents Around the World Are Inspiring Greatness, One Child At a Time (2008) (ISBN 1-43910-326-7)
- *ദ സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് നെറ്റ്വർക്കിംഗ് മാർക്കറ്റിംഗ് പ്രൊഫഷണൽസ്(2009) (ISBN 978-1-933057-78-1)
- The 3rd Alternative: Solving Life's Most Difficult Problems (2011) (ISBN 978-1451626261)
പുരസ്കാരം
തിരുത്തുക- The Thomas More College Medallion for continuing service to humanity[1]
- The National Entrepreneur of the Year Lifetime Achievement Award for Entrepreneurial Leadership[1]
- The 1994 International Entrepreneur of the Year Award[1]
- One of Time Magazine's 25 most influential Americans of 1996[1]
- The Sikh's 1998 International Man of Peace Award[1]
- 2003 Fatherhood Award from the National Fatherhood Initiative[2]
- 2004 Golden Gavel award from Toastmasters International[3]
- Accepted the inaugural Corporate Core Values Award from the California University of Pennsylvania on behalf of the FranklinCovey Corporation[അവലംബം ആവശ്യമാണ്] at the "national Franklin Covey Conference" (December 2006).[4]
- Inducted into the Utah Valley Entrepreneurial Forum Hall of Fame on November 14, 2009[5]
- Maharishi Award from Maharishi University of Management in Fairfield, Iowa
- International Entrepreneur of the Year Award
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Academy Fellow Stephen R. Covey, Ph.D." World Business Academy. Archived from the original on 2008-07-09. Retrieved 11 August 2008.
- ↑ "Dr. Stephen R. Covey To Present at Cal U Sept. 11–12". California University of Pennsylvania. 6 August 2007. Archived from the original on 2008-12-21. Retrieved 11 August 2008.
- ↑ "Golden Gavel Recipients". Toastmasters International. Archived from the original on 2008-06-12. Retrieved 11 August 2008.
- ↑ "Trustees hold first meeting of 2007" (PDF). California University Journal. California University of Pennsylvania. 26 March 2007. Archived from the original (PDF) on 2009-12-29. Retrieved 11 August 2008.
- ↑ "Covey selected for Utah Hall of Fame". Deseret News. 29 October 2009.
അധിക വായനയ്ക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Stephen Covey's official site
- FranklinCovey's official site
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്റ്റീഫൻ കോവെ
- Talk with Audrey interview about Smart Trust, the book Stephen M.R.Covey co-authored with Greg Link 2012 Archived 2012-08-08 at the Wayback Machine.
- ISSSP Profile
- IMNO Interview of Stephen R. Covey Archived 2007-09-27 at the Wayback Machine.
- Global Dharma Center's interview with Stephen Covey on Spiritual Based Leadership
- A Direct Interview with Stephen Covey
- 2004 USA Today profile