സ്റ്റിന ക്വിന്റ്
ക്രിസ്റ്റീന ക്വിന്റ് (ജീവിതകാലം: 13 ഏപ്രിൽ 1859 - 30 ഒക്ടോബർ 1924) ഒരു സ്വീഡിഷ് അദ്ധ്യാപിക, കുട്ടികളുടെ പത്രത്തിൻറെ എഡിറ്റർ, വോട്ടവകാശവാദി , സ്ത്രീ സമത്വവാദി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. സ്വീഡനിലെ ആദ്യകാല ബാല മാസികകളിലൊന്നായിരുന്ന കമ്രാത്‌പോസ്റ്റന്റെ (ഫോക്‌സ്‌കോളൻസ് ബാർണ്ടിഡ്‌നിംഗ്) സ്ഥാപകയും എഡിറ്ററുമായിരുന്നു അവർ. രാജ്യത്തെ വനിതകളുടെ വോട്ടവകാശ പ്രസ്ഥാനത്തിലെ ഒരു സജീവ അംഗമായിരുന്ന ക്വിന്റ് 1917-ൽ ആരംഭിച്ചതുമുതൽ മോഡേറാറ്റ ക്വിന്നേഴ്‌സ് റോസ്‌ട്രോറ്റ്‌സ്‌ഫോറെനിംഗിന്റെ ഡെപ്യൂട്ടി ചെയർ ആയി സേവനമനുഷ്ഠിച്ചിരുന്നു.[1][2][3]
സ്റ്റിന ക്വിന്റ് | |
---|---|
ജനനം | ക്രിസ്റ്റീന ക്വിന്റ് 13 ഏപ്രിൽ 1859 Frillestad, Sweden |
മരണം | 30 ഒക്ടോബർ 1924 സ്റ്റോക്ക്ഹോം, സ്വീഡൻ | (പ്രായം 65)
ദേശീയത | സ്വീഡിഷ് |
തൊഴിൽ |
|
മാതാപിതാക്ക(ൾ) |
|
ജീവിതരേഖ
തിരുത്തുക1859 ഏപ്രിൽ 13-ന് സ്കാനിയയിലെ ഫ്രില്ലെസ്റ്റാഡ് പാരിഷിൽ പട്ടാളക്കാരനായിരുന്ന ഒല ക്വിന്റിന്റെയും അദ്ദേഹത്തിൻറെ ഭാര്യ എൽന ക്രിസ്റ്റീനയുടെയും അഞ്ച് മക്കളിൽ ഒരാളായാണ് സ്റ്റീന ക്വിന്റ് ജനിച്ചത്.
അവലംബം
തിരുത്തുക- ↑ Petersson, Ann-Marie (8 March 2018). "Kristina (Stina) Quint". Svenskt kvinnobiografiskt lexikon. Retrieved 10 June 2021.
{{cite web}}
: CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Hun, Peter (1996). International Companion Encyclopedia of Children's Literature. Routledge. ISBN 9780415088565. Retrieved 10 June 2021.
- ↑ "Forever Young". Bonnier. 3 May 2012. Retrieved 16 June 2021.