സ്പ്ലിറ്റ് ദ്വീപ് (Split Island Inuit: Qutjutuurusiit) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ വടക്കൻ ബെൽച്ചെർ ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ ഉൾക്കടലിലാണീ ദ്വീപ് കിടക്കുന്നത്. വടക്കുപടിഞ്ഞാറു ഭാഗത്ത് ഫെയർവെതർ സൗണ്ട് കിടക്കുന്നു.

Split Island
Split Island is located in Nunavut
Split Island
Split Island
Location in Nunavut
Geography
LocationHudson Bay
Coordinates56°51′N 79°51′W / 56.850°N 79.850°W / 56.850; -79.850 (Split Island)
ArchipelagoBelcher Islands
Canadian Arctic Archipelago
Area147 കി.m2 (57 ച മൈ)
Coastline124 km (77.1 mi)
Administration
Demographics
PopulationUninhabited
Source: Split Islands at Atlas of Canada

സ്പ്ലിറ്റ് ദ്വിപിനെക്കൂടാതെ വടക്കൻ ബെൽച്ചെർ ദ്വീപുകളിൽ താഴെപ്പറയുന്നവയും പെടുന്നു:  ജോൺസൺ ദ്വീപ്, ലാഡി ദ്വീപ്, റഡാർ ദ്വീപ്, ലുക്കിസി ദ്വീപുകൾ.[1]

  1. "Split Island". travelingluck.com. Retrieved 2009-08-04.
"https://ml.wikipedia.org/w/index.php?title=സ്പ്ലിറ്റ്_ദ്വീപ്&oldid=3927226" എന്ന താളിൽനിന്ന് ശേഖരിച്ചത്