സ്പോഞ്ച്

(സ്പോഞ്ചുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോറിഫെറ ഫൈലത്തിൽ പെട്ട ജീവികളാണ് സ്പോഞ്ചുകൾ. പ്രധാനമായും സമുദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും ശുദ്ധജലത്തിലും കാണാറുണ്ട്.കടലിൽ ആഴമുള്ളിടത്തും ആഴം കുറഞ്ഞിടത്തും കാണാറുണ്ട്. ചലനശേഷിയില്ലാത്ത ഇവയ്ക്ക് വായും ആന്തരാവയവങ്ങളും ഇല്ല. ഭക്ഷണവും പ്രാണവായുവും സ്വീകരിക്കുനതും വിസർജ്ജനം നടത്തുന്നതും ജലനാളികൾ വഴിയാണ്.

സ്പോഞ്ച്
Temporal range: Ediacaran–Recent
A stove-pipe sponge
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: "Porifera"
Grant in Todd, 1836


ഉഷ്ണാ- മിതോഷ്ണ സമുദ്രങ്ങളിലാണ് കൂടുതൽ കാണുന്നത്. ഉഷ്ണമേഖല സമുദ്രങ്ങളിലാണ് വലിഅ സ്പോചുകൾ കാണുന്നത്.

അവലംബം തിരുത്തുക

[1]

  1. പേജ് 217, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=സ്പോഞ്ച്&oldid=1966637" എന്ന താളിൽനിന്ന് ശേഖരിച്ചത്