സ്ത്രീ എഴുത്തുകാരുടെ പട്ടിക
എഴുത്തുകാരന്റെ പേര് | എഴുതുന്ന ഭാഷ | പൗരത്വം | മേഖല/പ്രാഗൽഭ്യം | ജനനം-മരണം | പ്രധാന രചന |
---|---|---|---|---|---|
എലിനോർ ഹാലോവെൽ ആബട്ട് | ഇംഗ്ലിഷ് | അമേരിക്കൻ | കവിത കഥരചന | (1872–1958) | Molly Make-Believe 1910 |
റേച്ചൽ ആബട്ട് | ഇംഗ്ലിഷ് | അമേരിക്കൻ | കുറ്റാന്വേഷണകഥകൾ, കഥാരചന | (1952–-) | Only the Innocent
Sleep Tight |
ബെല്ല അക്മദുലീന | റഷ്യൻ | റഷ്യൻ | കുറ്റാന്വേഷണകഥകൾ, കഥാരചന | (1937–2010) | The String, Fever, Music Lessons, The Candle (poetry collections) |
അന്ന അഖ്മത്തോവ | റഷ്യൻ | റഷ്യൻ | കവി, വിവർത്തനം | (1889–1966) | റെക്വിയം, മുഴുവൻ ഭൂമിയുടേയും ഗതി"(The Way of All the Earth) |
ഏബിയോള അബ്രാംസ് | ഇംഗ്ലിഷ് | അമേരിക്കൻ | ബ്ലൊഗർ, എഴുത്തുകാരി | (1976–-) | Dare അവരുടെ ആദ്യ നോവലാണ് |
കാത്തി ആക്കെർ | ഇംഗ്ലിഷ് | അമേരിക്കൻ | നോവലിസ്റ്റും punk poetഉം നാടകകൃത്തും പ്രബന്ധകാരിയും ആധുനികാന്തര എഴുത്തുകാരിയും | (1953–-) | Blood and Guts in High School (novel), Great Expectations, New York (short story) |
ജുലിയറ്റ് ആഡം | ഫ്രഞ്ച് | ഫ്രഞ്ച് എഴുത്തുകാരി | നോവലിസ്റ്റ് | (1836–1936) | Païenne (1883). Her reminiscences |
ലൂയിസ മേ ആൽക്കോട്ട് | ഇംഗ്ലിഷ് | അമേരിക്കൻ | നോവലിസ്റ്റ് | (1832–1888) | Little Women |
ജോർദി ആൽബിസ്റ്റൺ | ഇംഗ്ലിഷ് | ആസ്ട്രേലിയ | ബ്ലൊഗർ | (1961–-) | Nervous Arcs |
ഡെൽമിറ അഗസ്തിനി | സ്പാനിഷ് | ഉറുഗ്വെ | കവി, എഴുത്തുകാരി | (1886–1914) | El libro blanco |
ഗ്രേസ് അഗ്വിലാർ | ഇംഗ്ലിഷ് | ഇംഗ്ലണ്ട് | ജൂതചരിത്രം, നോവൽ | (1816–1847) | -- |