അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺ ന്റെയും സഹോദരി ജാനറ്റ് ജാക്സൺന്റെയും പ്രശസ്തമായ ഒരു ഗാനമാണ് "സ്ക്രീം"/"ചൈൽഡ്ഹുഡ്". തന്റെ ഒമ്പതാമത്തെ സ്റ്റുഡിയോ ആൽബമായ ഹിസ്റ്ററിയിലെ ആദ്യ ഗാനമായിട്ടാണ് ഇത് പുറത്തിറങ്ങിയത്. ഈ ഗാനം മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതായിരുന്നു. പ്രത്യേകിച്ച് 1993 ലൈംഗികാരോപണ സമയത്ത് തനിക്ക് മാധ്യമങ്ങളിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ജാക്സൺ അവകാശപ്പെടുന്നു. ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ ഈ ഗാനം ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിച്ച ഗാനം എന്നയിനത്തിൽ ഗിന്നസ് പുസ്തകം ത്തിൽ ഇടം പിടിച്ചിട്ടുണ്ട്.[1] ഇത് 1996ൽ മികച്ച സംഗീത വീഡിയോ എന്ന ഇനത്തിൽ ഗ്രാമി പുരസ്കാരത്തിനർഹമായി. ഇതിന്റെ മറുവശത്ത് ഈ ഗാനത്തിനോടുകൂടെ ജാക്സന്റെ ചൈൽഡ്ഹുഡ് എന്ന ഗാനവും അടങ്ങിയിട്ടുണ്ട്.

"സ്ക്രീം"/"ചൈൽഡ്ഹുഡ്"
പ്രമാണം:SCREAMjacket.jpg
ഗാനം പാടിയത് മൈക്കൽ ജാക്സൺ and ജാനറ്റ് ജാക്സൺ
from the album ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്
പുറത്തിറങ്ങിയത്മേയ് 31, 1995 (1995-05-31)
FormatCD single, cassette single, 7" single, 12"
റെക്കോർഡ് ചെയ്തത്October 1994
The Hit Factory
(New York City, New York)
December 1994
Flyte Tyme Studios
(Edina, Minnesota)
Genre
ധൈർഘ്യം4:38 ("Scream")
4:28 ("Childhood")
ലേബൽEpic
ഗാനരചയിതാവ്‌(ക്കൾ)James Harris III, Terry Lewis, Michael Jackson, Janet Jackson ("Scream")
Michael Jackson ("Childhood")
സംവിധായകൻ(ന്മാർ)Jimmy Jam & Terry Lewis, Michael Jackson, Janet Jackson (Scream)
Michael Jackson, David Foster (Childhood)
Janet Jackson singles chronology
"Whoops Now/What'll I Do"
(1995) Whoops Now/What'll I Do1995
"സ്ക്രീം"
(1995) സ്ക്രീം1995
"Runaway"
(1995) Runaway1995
Music video
"സ്ക്രീം" on YouTube
"ചൈൽഡ്ഹുഡ്" (Michael Jackson's Vision)

അവലംബങ്ങൾ

തിരുത്തുക
  1. "Mark Romanek: 'Never Let Me Go' Director On His Music Video Career".
"https://ml.wikipedia.org/w/index.php?title=സ്ക്രീം&oldid=2866066" എന്ന താളിൽനിന്ന് ശേഖരിച്ചത്