സ്ക്കോട്ട് ദേശീയോദ്യാനം
സ്ക്കോട്ട് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ സൗത്ത് വെസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും 265 കിലോമീറ്റർ തെക്കായാണ് ഇതിന്റെ സ്ഥാനം. [1]
സ്ക്കോട്ട് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 34°15′29″S 115°14′08″E / 34.25806°S 115.23556°E |
വിസ്തീർണ്ണം | 32.73 km2 (12.6 sq mi) |
സ്ക്കോട്ട് നദി, ബ്ലാക്ക് വുഡ് നദി എന്നിവയുടെ ജലസംഭരണമേഖലയിലാണ് ഈ ദേശീയോദ്യാനം ഉള്ളത്.
ഇവിടെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യസ്പീഷീസുകൾ ഉണ്ട്. [2]
ഇതും കാണുക
തിരുത്തുക- Protected areas of Western Australia
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-16. Retrieved 2017-06-24.
- ↑ https://www.environment.gov.au/system/files/resources/8b7d6f12-42d1-4d2a-aff9-7349369dcef2/files/darwinia-scott-river.pdf