സൌത്ത് സാൻ ഫ്രാൻസിസ്കോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മാറ്റിയോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലാണ് നിലനിൽക്കുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 63,632 ആയിരുന്നു.

സൌത്ത് സാൻ ഫ്രാൻസിസ്കോ
City of South San Francisco
South San Francisco as viewed from a nearby ridge
South San Francisco as viewed from a nearby ridge
Nickname(s): 
South City; The Industrial City
Location in San Mateo County and the state of California
Location in San Mateo County and the state of California
സൌത്ത് സാൻ ഫ്രാൻസിസ്കോ is located in the United States
സൌത്ത് സാൻ ഫ്രാൻസിസ്കോ
സൌത്ത് സാൻ ഫ്രാൻസിസ്കോ
Location in the United States
Coordinates: 37°39′22″N 122°25′32″W / 37.65611°N 122.42556°W / 37.65611; -122.42556
CountryUnited States
StateCalifornia
CountySan Mateo
CSASan Jose–San Francisco–Oakland
MetroSan Francisco–Oakland–Hayward
IncorporatedSeptember 19, 1908[2]
ഭരണസമ്പ്രദായം
 • MayorLiza Normandy[3]
 • Vice MayorKaryl Matsumoto[3]
 • City ManagerMike Futrell[4]
 • Councilmembers[3]Richard Garbarino,
Mark Addiego and
Pradeep Gupta
വിസ്തീർണ്ണം
 • General law city[1]30.19 ച മൈ (78.20 ച.കി.മീ.)
 • ഭൂമി9.18 ച മൈ (23.77 ച.കി.മീ.)
 • ജലം21.01 ച മൈ (54.44 ച.കി.മീ.)  69.69%
ഉയരം16 അടി (5 മീ)
ജനസംഖ്യ
 • General law city[1]63,632
 • കണക്ക് 
(2016)[8]
66,980
 • ജനസാന്ദ്രത7,297.89/ച മൈ (2,817.86/ച.കി.മീ.)
 • മെട്രോപ്രദേശം
45,94,060 (11th)
 • CSA
86,07,423 (5th)
Demonym(s)South San Franciscan
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (PDT)
ZIP codes
94080, 94083, 94099
ഏരിയ കോഡ്650
FIPS code06-73262
GNIS feature IDs277618, 2411942
വെബ്സൈറ്റ്www.ssf.net

ചരിത്രം തിരുത്തുക

ഈ മേഖലയിലെ യൂറോപ്യൻ പര്യവേഷണത്തിനു മുൻപ്, വടക്കൻ സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ ഒഹ്‍ലോൺ ജനങ്ങളിലെ ഒരു ഭാഷാ ഉപവിഭാഗമായ രാമായ്റ്റുഷ് ജനതയാണ് അധിവസിച്ചിരുന്നത്.

ഭൂമിശാസ്ത്രം തിരുത്തുക

സൌത്ത് സാൻ ഫ്രാൻസിസ്കോ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°39′22″N 122°25′32″W / 37.65611°N 122.42556°W / 37.65611; -122.42556 (37.655983, -122.425525) ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 30.2 ചതുരശ്ര മൈൽ (78 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 9.1 ചതുരശ്ര മൈൽ (24 ചതുരശ്ര കിലോമീറ്റർ) കര ഭൂമിയും ബാക്കി 21.0 ചതുരശ്ര മൈൽ (54 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (69.69% ) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം തിരുത്തുക

  1. "Elections". South San Francisco. Archived from the original on 2017-08-16. Retrieved February 10, 2015.
  2. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. Retrieved December 6, 2017.
  3. 3.0 3.1 3.2 "City Council". South San Francisco. Retrieved December 6, 2017.
  4. "City Manager". South San Francisco. Retrieved December 6, 2017.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "South San Francisco". Geographic Names Information System. United States Geological Survey. Retrieved November 23, 2014.
  7. "American FactFinder". United States Census Bureau. Retrieved 2014-11-21.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=സൌത്ത്_സാൻ_ഫ്രാൻസിസ്കോ&oldid=3648421" എന്ന താളിൽനിന്ന് ശേഖരിച്ചത്