സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണ് സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ അഥവാ എസ്.യു.സി.ഐ. 1948-ൽ ശിബ്‌ദാസ് ഘോഷ് ആണ് ഈ സംഘടന രൂപവത്കരിച്ചത്.
Socialist Unity Center of India | |
---|---|
സെക്രട്ടറി | Nihar Mukherjee |
രൂപീകരിക്കപ്പെട്ടത് | 1948 |
മുഖ്യകാര്യാലയം | 48 Lenin Sarani, Kolkata - 700 013, India 22°33′49.9″N 88°21′20.1″E / 22.563861°N 88.355583°E |
വിദ്യാർത്ഥി സംഘടന | All India Democratic Students Organisation |
യുവജന സംഘടന | All India Democratic Youth Organisation |
വനിത സംഘടന | All India Mahila Sanskritik Sanghathan |
തൊഴിലാളി വിഭാഗം | All India United Trade Union Centre |
കർഷക സംഘടന | All India Krishak Khet Majdoor Sangathan |
പ്രത്യയശാസ്‌ത്രം | Marxism-Leninism, Shibdas Ghosh thoughts |
സഖ്യം | Independent |
ലോക്സഭയിലെ സീറ്റുകൾ | None |
രാജ്യസഭയിലെ സീറ്റുകൾ | None |
വെബ്സൈറ്റ് | |
www.suci.in www.sucikerala.org | |
ഈ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം എ.ഐ.ഡി.എസ്.ഓ. തൊഴിലാളി വിഭാഗം യു.ടി.യു.സി. ലെനിൻ സരണി, യുവജന വിഭാഗം എ.ഐ.ഡി.വൈ.ഓ., മഹിളാ വിഭാഗം എം.എസ്.എസ്. എന്നിവയാകുന്നു.
പർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമാണു യൂണിറ്റി. ടാബ്ലോയിഡ് രൂപത്തിൽ മാസികയായി തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്നു.