ഊർമിയ തടാകത്തിലേക്ക് ഒഴുകുന്ന ഇറാനിലെ ഒരു നദിയാണ് സോള ചായ് എന്നുകൂടി അറിയപ്പെടുന്ന സോള നദി. ഇത് ഉർമിയയുടെ വടക്കൻ ദിശയിലേയ്ക്കും സൽമാസിന്റെ പടിഞ്ഞാറോട്ടും ഒഴുകുന്നു. തുർക്കിയുടെ അതിർത്തിയിലെ പർവതനിരകളിൽനിന്ന് ഉത്ഭവിച്ച് സൽമാസ് സമതലത്തിലൂടെ തെക്കുപടിഞ്ഞാറായി ഒഴുകുന്നു. നദിയുടെ വൃഷ്ടിപ്രദേശം 846 ചതുരശ്ര കിലോമീറ്റർ ആണ്.[1]

സോള നദി
CountryIran
ProvinceWest Azarbaijan province
Physical characteristics
നദീമുഖംLake Urmia, Iran
കോർസോവയ്ക്കും ദിൽമാനും സമീപമുള്ള സോള നദി.
  1. Jamshid Yarahmadi, The integration of Satellite Images, GIS and CROPWAT model to investigateion of water balance in irrigated areas:A case stude of Salmas and Tassoj Plains Iran. 2003.
"https://ml.wikipedia.org/w/index.php?title=സോള_നദി&oldid=3936428" എന്ന താളിൽനിന്ന് ശേഖരിച്ചത്