ബ്രിട്ടനിലെ ഒരു പ്രമുഖ വനിതാവകാശ പ്രവർത്തകയായിരുന്നു സോഫിയ ദിലീപ് സിങ്. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട് ബ്രിട്ടനിൽ കഴിയേണ്ടി വന്ന അവസാന സിക്ക് രാജാവ് ദിലീപ് സിങിന്റെയും ബാംബ മുള്ളെറുടെയും മകളായി ജനിച്ച സോഫിയ പിന്നീട് ഒരു തീപ്പൊരി വനിതാ സമ്മതിദാനാവകാശ പ്രവർത്തകയായി.

Sophia Duleep Singh
Sophia Duleep Singh selling The Suffragette in 1913
പേര്
Princess Sophia Alexandra Duleep Singh
തൊഴിൽ Prominent suffragette in the United Kingdom
മതം Sikh

ആദ്യകാലജീവിതം തിരുത്തുക

ദിലീപ് സിങിന്റെയും ബാംബ മുള്ളെറുടെയും മുന്നാമത്തെ മകളായി [1]1876 ഓഗസ്റ്റ് 8 ന് ബെൽഗ്രേവിയയിൽ ജനിച്ച സോഫിയ ദിലീപ് സിംഗ് [2] സഫോൾക്കിൽ താമസിച്ചു.[3]

അവലംബം തിരുത്തുക

  1. Sarna, Navtej (23 January 2015). "The princess dares: Review of Anita Anand's book "Sophia"". India Today News Magazine.
  2. Anand, Anita (13 January 2015). Sophia: Princess, Suffragette, Revolutionary (in ഇംഗ്ലീഷ്). Bloomsbury Publishing USA. p. 11. ISBN 9781632860828.
  3. "As UK General Election drama unfolds, writer recalls Indian princess-turned suffragette". Asia House Organization. Archived from the original on 2017-01-04. Retrieved 1 July 2016.

ബാഹ്യ ഉറവിടങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സോഫിയ_ദിലീപ്_സിങ്&oldid=3621637" എന്ന താളിൽനിന്ന് ശേഖരിച്ചത്