ബാംബ മുള്ളെർ
അവസാനത്തെ സിക്ക് രാജാവ് ദലീപ് സിങിന്റെ പത്നിയായിരുന്നു മഹാറാണി ബാംബ മുള്ളെർ. ഒരു ജർമ്മൻ ബാങ്കറുടെ വിവാഹേതര ബന്ധത്തിൽ ജനിച്ച പെൺകുട്ടി മഹാറാണി പദവിയിലെത്തിയത് ഒരു ആധുനിക സിൻഡ്രല്ലക്കഥയായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [1]
ബാംബ മുള്ളെർ | |
---|---|
ജനനം | July 6, 1848 |
മരണം | 18 സെപ്റ്റംബർ 1887 | (പ്രായം 39)
മരണ കാരണം | kidney failure |
വിദ്യാഭ്യാസം | American Presbyterian Mission |
അറിയപ്പെടുന്നത് | a modern "Cinderella" |
സ്ഥാനപ്പേര് | Maharanee |
ജീവിതപങ്കാളി(കൾ) | Duleep Singh |
കുട്ടികൾ | six |
മാതാപിതാക്ക(ൾ) | Ludwig Müller and Sophia |
ആദ്യകാല ജീവിതം
തിരുത്തുകലുഡ്വിഗ് മുള്ളെർ എന്ന ജർമൻ ബാങ്കറുടെയും അബിസീനിയൻ കാമുകിയുടെയും മകളായി കെയ്റോയിലാണ് ബാംബ മുള്ളെറുടെ ജനനം. അബിസിനിയൻ വംശാവലിയിൽ യജമാനത്തിയെ സോഫിയ എന്ന് വിളിക്കപ്പെടുന്നു.[2] അറബ് ഭാഷയിൽ ബാംബ എന്നാൽപിങ്ക് എന്നാണ്. മുമ്പ് നിയമപരമായി വേറേ വിവാഹം ചെയ്തിരുന്നതിനാൽ പിതാവ് ബാംബെയെ വളർത്താൻ കെയ്റോയിലെ മിഷണറിമാരെ ഏല്പിക്കുകയായിരുന്നു.മിഷണറിമാരുമായി എപ്പോഴും ബന്ധപ്പെടു കൊണ്ടിരുന്ന പിതാവ് ബാംബയുടെ വിദ്യാഭ്യാസത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.
രാജകുമാരൻ
തിരുത്തുകവിവാഹാലോചന
തിരുത്തുകകുടുംബം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Pan, Esther; Medhat Said (2006). "Bamba Muller". Dictionary of African Christian Biography. Retrieved 8 March 2010.
- ↑ Maharani Bamba Duleep Singh Archived 2013-09-19 at the Wayback Machine., DuleepSingh.com, accessed March 2010
Duleep Singh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.