സോനറില ജാനകിയാന
മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലെ സോനറില ജനുസ്സിൽപ്പെടുന്ന ഒരു സ്പീഷീസാണ് സോനറില ജാനകിയാന (Sonerila janakiana). കിഴങ്ങിൽനിന്ന് രൂപപ്പെട്ട് മണ്ണിലൂടെ വളരുന്ന തണ്ടുകളാണ് സോനറില ജാനകിയാനക്കുള്ളത്.[1]
സോനറില ജാനകിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. janakiana
|
Binomial name | |
Sonerila janakiana |
പേരിനുപിന്നിൽ
തിരുത്തുകഇന്ത്യയിലെ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്ന ഇ.കെ. ജാനകി അമ്മാൾ ആദരസൂചകമായിട്ടാണ് ഈ സ്പീഷിസിനെ നാമകരണം ചെയ്തിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ M. K., Ratheesh Narayanan; C. N., Sunil; M., Sivadasan; M. H., Sameh; M. K., Nandakumar; Ahmed, Alfarhan (21 November 2016). "Sonerila janakiana sp. nov., a stoloniferous species of Melastomataceae from India". Nordic Journal of Botany. doi:10.1111/njb.01297.
{{cite journal}}
:|access-date=
requires|url=
(help)|accessdate=
ഉപയോഗിക്കാൻ|url=