സോണോറൻ കോറൽ സ്നേക്ക്
യു.എസ്.എ,മെക്സിക്കോ എന്നിവിടങ്ങളിലെ തദ്ദേശീയ വിഷപ്പാമ്പ് ആണ് സോണോറൻ കോറൽ സ്നേക്ക്. Micruroides euryxanthus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ പാമ്പിനെ Arizona Coral Snake എന്നും വിളിക്കുന്നു.
Micruroides euryxanthus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Micruroides K.P. Schmidt, 1928
|
Species: | M. euryxanthus
|
Binomial name | |
Micruroides euryxanthus (Kennicott, 1860)
| |
Synonyms | |
സവിശേഷത
തിരുത്തുകഏതെങ്കിലും ജീവി ആക്രമിക്കാൻ മുതിർന്നാൽ ഈ പാമ്പ് അതിന്റെ തല താഴ്ത്തി ഉടലിനു അടിയിൽ വച്ച് ശക്തമായി അധോവായു പുറത്ത് വിടുന്ന സ്വഭാവം ഈ പാമ്പിനുണ്ട്.[4][5]
അവലംബം
തിരുത്തുക- ↑ Frost, D.R., Hammerson, G.A. & Gadsden, H. 2007. Micruroides euryxanthus. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 10 January 2013.
- ↑ Stejneger, L., and T. Barbour. 1917. A Check List of North American Amphibians and Reptiles. Harvard University Press. Cambridge, Massachusetts. 125 pp. (Micrurus euryxanthus, p. 106.)
- ↑ Schmidt, K.P. 1928. Notes on American Coral Snakes. Bull. Antivenin Inst. America 2 (3): 63-64.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Sm&Br1982
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Ernst, C.H., and E.M. Ernst. 2011. Venomous Reptiles of the United States, Canada, and Northern Mexico. Volume 1: Heloderma, Micruroides, Micrurus, Pelamis, Agkistrodon, Sistrurus. Johns Hopkins University Press. Baltimore. xviii + 392 pp. ISBN 0-8018-9875-7. (Micruroides euryxanthus...behavior, p. 111.)