സോമാലിലാന്റ്
(സൊമാലിലാന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോൺ ഓഫ് ആഫ്രിക്കയ്ക്കടുത്ത് സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലിലാന്റ് (Somali: Soomaaliland, അറബി: أرض الصومال Arḍ aṣ-Ṣūmāl). [2][3] ബ്രിട്ടീഷ് സോമാലിലാന്റിന്റെ പിൻഗാമിയായി പ്രഖ്യാപിച്ച് 1991 ൽ സ്വതന്ത്രരായി രൂപപ്പെട്ട രാജ്യമാണെങ്കിലും മറ്റേതെങ്കിലും രാജ്യമോ അന്താരാഷ്ട്രസംഘടനകളോ ഇതിനെ അംഗീകരിച്ചിട്ടില്ല. [4][5]
Jamhuuriyadda Soomaaliland جمهورية أرض الصومال Jumhūrīyat Arḍ aṣ-Ṣūmāl റിപ്പബ്ലിക് ഓഫ് സോമാലിലാന്റ് | |
---|---|
ദേശീയ മുദ്രാവാക്യം: لا إله إلا الله محمد رسول الله (Arabic) Lā ilāhā illā-llāhu; muhammadun rasūlu-llāhi (transliteration) "There is no god but God; Muhammad is the Messenger of God" And also: "Justice, Peace, Freedom, Democracy and Success for All" | |
ദേശീയ ഗാനം: Sama ku waar | |
തലസ്ഥാനം | Hargeisa |
ഔദ്യോഗിക ഭാഷകൾ | Somali, Arabic and English[1] |
ഭരണസമ്പ്രദായം | Constitutional presidential republic |
Ahmed M. Mahamoud Silanyo | |
Abdirahman Saylici | |
Independence from Somalia | |
• Proclaimed | May 18, 1991 |
• Recognition | unrecognized |
• ആകെ വിസ്തീർണ്ണം | 137,600 കി.m2 (53,100 ച മൈ) |
• 2008 estimate | 3,500,000 |
നാണയവ്യവസ്ഥ | Somaliland shilling (SLSH) |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (not observed) |
കോളിംഗ് കോഡ് | 252 |
ഇൻ്റർനെറ്റ് ഡൊമൈൻ | none |
Rankings may not be available because of its unrecognized de facto state. |
സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഏത്യോപ്യയും, ജിബോട്ടി പടിഞ്ഞാറും ഏദൻ കടലിടുക്ക് വടക്കു ഭാഗത്തായും , പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ http://www.somalilandgov.com/cprofile.htm Archived 2001-03-02 at Archive.is - Somali, Arabic and English are listed as official languages.
- ↑ The Transitional Federal Charter of the Somali Republic Archived 2010-02-15 at the Wayback Machine.: "The Somali Republic shall have the following boundaries. (a) North; Gulf of Aden. (b) North West; Djibouti. (c) West; Ethiopia. (d) South south-west; Kenya. (e) East; Indian Ocean."
- ↑ "CIA - The World Factbook - Somalia". Archived from the original on 2016-07-01. Retrieved 2009-05-25.
- ↑ The Signs Say Somaliland, but the World Says Somalia
- ↑ UN in Action: Reforming Somaliland's Judiciary
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Somaliland.
- Somaliland official website
- Somaliland Net Archived 2009-11-19 at the Wayback Machine. Somali and English language news website.
- Somaliland.Org news website Archived 2014-06-25 at the Wayback Machine. (primarily Somali language; some English)
- Democracy Comes of Age in Somaliland Archived 2008-12-27 at the Wayback Machine. Contemporary Review, 2005, Stefan Simanowitz
- Somaliland Times English language news website.
- Somaliland BBC Country Profile
- Somaliland - Interest free but not yet Shari’ah-compliant economy
- United Kingdom parliamentary debate on recognition of Somaliland, February 4, 2004 led by Tony Worthington
- Somaliland recognition finds enhanced support