കൂടുതൽ ആളുകളെ ഓൺലൈൻ ആയി ഷോപ്പു ചെയ്യാൻ പ്രേരിപ്പിക്കാൻ അമേരിക്കൻ ഐക്യനാടുകളിൽ താങ്ക്സ്‌ഗിവിങിനുശേഷം വരുന്ന കറുത്ത വെള്ളിയാഴ്ചയ്ക്കു ശേഷമുള്ള തിങ്കളാഴ്ചയുക്ക് വ്യാപാരികൾ നൽകിയ മാർക്കറ്റിങ് പദമാണ് സൈബർ തിങ്കളാഴ്ച അഥവാ സൈബർ മണ്ഡേ. 2005 നവംബർ 28നു Shop.orgന്റെ "'Cyber Monday' Quickly Becoming One of the Biggest Online Shopping Days of the Year"[1] എന്ന പേരിൽ ഇറക്കിയ പത്രക്കുറിപ്പോടെയാണ് ഈ പദം ഉപയോഗിച്ചുതുടങ്ങിയത്.

സൈബർ മണ്ഡേ
ആചരിക്കുന്നത്അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുണൈറ്റഡ് കിങ്ഡം, പോർച്ചുഗൽ, ജർമനി, ചിലി
ആഘോഷങ്ങൾകച്ചവടം
തിയ്യതിബ്ലായ്ക്ക് ഫ്രൈഡേയ്ക്കു ശേഷമുള്ള തിങ്കളാഴ്ച
2023-ലെ തിയ്യതിനവംബർ 27, 2023
2024-ലെ തിയ്യതിഡിസംബർ 2, 2024
2025-ലെ തിയ്യതിഡിസംബർ 1, 2025
ബന്ധമുള്ളത്യു.എസ്. താങ്ക്സ്‌ഗിവിങ്, ബ്ലായ്ക്ക് ഫ്രൈഡേ, ക്രിസ്തുമസ്

അവലംബം തിരുത്തുക

  1. "'Cyber Monday' Quickly Becoming One of the Biggest Online Shopping Days of the Year". Shop.org. Archived from the original on 2012-11-28. Retrieved 2012-11-23.
"https://ml.wikipedia.org/w/index.php?title=സൈബർ_തിങ്കളാഴ്ച&oldid=3621591" എന്ന താളിൽനിന്ന് ശേഖരിച്ചത്