സൈദ് ഇബ്നു അലി
[[Image:|200px| ]]
സൈദ് ഇബ്നു അലി - പ്രവാചകകുടുംബാംഗം
നാമം സൈദ് ഇബ്നു അലി
യഥാർത്ഥ നാമം സൈദ് ഇബ്നു അലിസൈനുൽ ആബിദീൻ
മറ്റ് പേരുകൾ ശഹീദ് സൈദ്,ഹലീഫുൽ‌ ഖുറാൻ‌
ജനനം 695
മദീന, അറേബ്യ
മരണം 122 AH
കൂഫാ.
പിതാവ് അലി സൈനുൽ ആബിദീൻ
മാതാവ് ജയദ
ഭാര്യ റീത്വാ ബിന്ത് അബ്ദുള്ളാഹിബ്നു മുഹമ്മദ് അൽ‌ ഹനഫിയ്യ ബിൻ‌ അലി ബിൻ അബീത്വാലിബ്‌
സന്താനങ്ങൾ യഹ്‌യാ.

സൈദ് ഇബ്നു അലിയെ (Arabic: زيد بن علي(زين العابدين) بن الحسين بن علي بن أبي طالب. ) ഷിയാ മുസ്ലിംകളിൽ പെട്ട സൈദികൾ മുഹമ്മദ് അൽ ബാഖിറിന് പകരം അഞ്ചാം ഇമാമായി പരിഗണിക്കുന്നു. പിതാവ് സൈനുൽ ആബിദീനിൽ നിന്നും സഹോദരൻ‌ മുഹമ്മദ് ബാഖിറിൽ‌ നിന്നും വിദ്യാഭ്യാസം.

പ്രധാന കൃതികൾ

തിരുത്തുക
  1. ഇമാം സൈദിന്റെ സമാഹാരങ്ങൽ‌ (مسند الإمام زيد)
  2. തഫ്സീറ് ഗരീബുൽ‌ ഖുർആൻ‌
  3. മനാസിക് അൽ‌ ഹജ്ജ് വൽ‌ ഉംറ.
  4. മജ്മൂഅതു റസാഇലു വ കുതുബു അൽ‌ ഇമാം സൈദ് (18 Volum)

http://hamidaddin.net/ebooks[പ്രവർത്തിക്കാത്ത കണ്ണി]

ഇതു കൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൈദ്_ഇബ്നു_അലി&oldid=3809322" എന്ന താളിൽനിന്ന് ശേഖരിച്ചത്