സൈദ് ഇബ്നു അലി
(സൈദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Image:|200px| ]] സൈദ് ഇബ്നു അലി - പ്രവാചകകുടുംബാംഗം | |
നാമം | സൈദ് ഇബ്നു അലി |
---|---|
യഥാർത്ഥ നാമം | സൈദ് ഇബ്നു അലിസൈനുൽ ആബിദീൻ |
മറ്റ് പേരുകൾ | ശഹീദ് സൈദ്,ഹലീഫുൽ ഖുറാൻ |
ജനനം | 695 മദീന, അറേബ്യ |
മരണം | 122 AH കൂഫാ. |
പിതാവ് | അലി സൈനുൽ ആബിദീൻ |
മാതാവ് | ജയദ |
ഭാര്യ | റീത്വാ ബിന്ത് അബ്ദുള്ളാഹിബ്നു മുഹമ്മദ് അൽ ഹനഫിയ്യ ബിൻ അലി ബിൻ അബീത്വാലിബ് |
സന്താനങ്ങൾ | യഹ്‌യാ. |
സൈദ് ഇബ്നു അലിയെ (Arabic: زيد بن علي(زين العابدين) بن الحسين بن علي بن أبي طالب. ) ഷിയാ മുസ്ലിംകളിൽ പെട്ട സൈദികൾ മുഹമ്മദ് അൽ ബാഖിറിന് പകരം അഞ്ചാം ഇമാമായി പരിഗണിക്കുന്നു. പിതാവ് സൈനുൽ ആബിദീനിൽ നിന്നും സഹോദരൻ മുഹമ്മദ് ബാഖിറിൽ നിന്നും വിദ്യാഭ്യാസം.
പ്രധാന കൃതികൾ
തിരുത്തുക- ഇമാം സൈദിന്റെ സമാഹാരങ്ങൽ (مسند الإمام زيد)
- തഫ്സീറ് ഗരീബുൽ ഖുർആൻ
- മനാസിക് അൽ ഹജ്ജ് വൽ ഉംറ.
- മജ്മൂഅതു റസാഇലു വ കുതുബു അൽ ഇമാം സൈദ് (18 Volum)